സ്ത്രീകളിൽ ഉണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെ നാലു ഭാഗങ്ങളായിട്ടിരിക്കാം. ഒന്നാമത്തെ കൗമാരക്കാരിൽ ഉണ്ടാകുന്ന പ്രോബ്ലംസ് രണ്ടാമത് ആർത്തവത്തോട് സംബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ മൂന്നാമത് ഗർഭധാരണത്തിന്റെ സമയത്ത് മുലയൂട്ടുന്ന അമ്മമാർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ നാലാമത് ആർത്തവവിരാമത്തോടെ സംബന്ധിച്ചുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ. കൗമാരപ്രായം എന്ന് പറയുമ്പോൾ പെൺകുട്ടികൾക്ക് ഓരോ ദിവസവും അവരുടെ ശരീരത്തിൽ പുതിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ ശരീരത്തെ കുറിച്ചുള്ള പ്രാധാന്യം അവർക്ക് കൂടും.
അത്തരത്തിലുള്ള ചിന്താഗതികൾ ഒരു പരിധിയിൽ കൂടുതൽ ആകുന്നുണ്ടെങ്കിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്. അടുത്തത് സ്ത്രീകളിൽ ആർത്തവടനുബന്ധിച്ചു ഉണ്ടാകുന്ന മാനസികാരോഗ പ്രശ്നങ്ങളാണ് ആർത്തവം തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് തന്നെ ഉണ്ടാകുന്ന പ്രശ്നങ്ങളും ആർത്തവം തീരുന്ന ദിവസങ്ങളോടെ അത് മാറുകയും ചെയ്യും ഈ സമയത്തിൽ കൂടുതൽ ഉക്കണ്ട വിഷമം ദേഷ്യം തോന്നുക പെട്ടെന്ന് കരച്ചിൽ ഉണ്ടാവുക ഉറക്കം കുറവ് ശർദ്ദി ശാരീരികമായ വേദനകൾ എന്നിവയും സ്ത്രീകളിൽ ആർത്തടനുബന്ധിച്ച് ഉണ്ടാക്കാം.
അടുത്തത് ഗർഭധാരണത്തിന്റെ സമയത്തോ അല്ലെങ്കിൽ പ്രസാദത്തിന് ശേഷം ഒരു മാസത്തോളം വിഷാദ രോഗത്തിന്റെ സാധ്യതകൾ വളരെ കൂടുതലായി കാണപ്പെടുന്നു. ആ പ്രത്യേകിച്ചും ഒരു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ ഇരിക്കുക ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് സങ്കടം ഉണ്ടാവുക കുറേസമയം കരയുക ക്ഷീണം അനുഭവപ്പെടുക നെഗറ്റീവ് ആയിട്ടുള്ള ചിന്തകൾ കൂടുതൽ ഉണ്ടാവുക ഉറക്കം കുറഞ്ഞു പോവുക വിശപ്പിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നെ ഇങ്ങനെയുള്ള ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉടനെ തന്നെ അതിനു വേണ്ട ചികിത്സകളും മറ്റും നടത്തേണ്ടത് .
വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ്. എന്നാൽ പ്രസവത്തിനുശേഷം ഉണ്ടാകുന്ന വിഷാദരോഗത്തിന് കുട്ടികളെ ശ്രദ്ധിക്കാതെ ഇരിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ വരെ ഉണ്ടാക്കാം. അതുപോലെ തന്നെ ആർത്തവവീഴാമത്തിന്റെ സമയത്ത് സ്ത്രീകളിൽ ധാരാളം മാറ്റങ്ങൾ സംഭവിക്കാം ഉള്ളം കാൽ ചൂട് ഉണ്ടാവുക ചെറിയ കാര്യങ്ങളിൽ സങ്കടപ്പെടുക അതുപോലെ മുത്രാശയ പ്രശ്നങ്ങൾ ഉണ്ടാവുക. അതുപോലെ പെട്ടെന്ന് ദേഷ്യം ഉണ്ടാവുക തുടങ്ങിയ ശാരീരികമായ മാനസികമായതുമായിട്ടുള്ള പ്രശ്നങ്ങൾ കൂടുതൽ ഉണ്ടായേക്കാം ഇതുപോലെ തോന്നുമ്പോൾ ഉടനെ തന്നെ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടതാണ്. Credit : Arogyam