Migraine should not go undiagnosed : നമുക്കെല്ലാവർക്കും തന്നെ തലവേദനകൾ വന്നിട്ടുണ്ടാകും എന്നാൽ സാധാരണ തലവേദനയും മൈഗ്രേൻ തലവേദനയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. പലപ്പോഴും നമ്മൾ അത് ശ്രദ്ധിക്കാതെ പോകാറുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൈഗ്രേം കണ്ടുവരാറുള്ളത് അത് ഹോർമോണമായി ബന്ധപ്പെട്ടിട്ടുമുള്ളതാണ് അതുകൊണ്ട് ഹോർമോണിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സ്ത്രീകളിൽ കൂടുതലായതുകൊണ്ട് തന്നെ മൈഗ്രേൻ തലവേദന ഉണ്ടാകാറുള്ള സാധനങ്ങൾ കൂടുതലാണ്.
കൗമാരപ്രായത്തിൽ തുടങ്ങി സ്ത്രീകളിൽ മൈഗ്രേൻ തലവേദന വരാനുള്ള സാധ്യതകൾ കൂടുതലാണ്. ആ മൈഗ്രേൻ തലവേദനയുടെ മൂല കാരണം ഓരോ വ്യക്തികളിലും ഓരോ തരത്തിലായിരിക്കും ഉണ്ടാവുക ചിലപ്പോൾ അത് കടുത്ത മാനസിക സംഘർഷങ്ങളായിരിക്കാം ചിലർക്ക് ദീർഘദൂരം യാത്ര ചെയ്യുന്നതു കൊണ്ടായിരിക്കാം ചില ആളുകൾക്ക് മധുരപലഹാരങ്ങളോടും മദ്യപാനത്തോടും ആയിരിക്കും. ചിലപ്പോൾ ഉറക്കമില്ലായ്മ ആയിരിക്കാം ഭക്ഷണം കിട്ടിയ സമയത്ത് കഴിക്കാതിരിക്കുന്നത് .
മൂലവും ഉണ്ടാകും ഇതെല്ലാം തന്നെ ഓരോ വ്യക്തികൾക്കും ഓരോ തരത്തിൽ ആയിരിക്കും കാരണങ്ങൾ വരുന്നത്. മൈഗ്രേൻ ആരംഭിക്കുന്നതിനു മുൻപ് തന്നെ ചില സൂചനകൾ നമുക്ക് ലഭിക്കുന്നതാണ് അമിതമായിട്ടുള്ള ക്ഷീണം കഴുത്തിന് ചുറ്റും വേദന മലബന്ധം അമിതമായിട്ടുള്ള ദാഹം ഭക്ഷണത്തോടുള്ള താൽപര്യം കൂടാതെ ഇടയ്ക്ക് ബാത്റൂമിൽ പോകാൻ തോന്നുക. മൈഗ്രൈൻ തലവേദന വരുന്നതിനു മുൻപ് ഈ ലക്ഷണങ്ങൾ പ്രധാനമായിട്ടും കാണുന്നതാണ്.
എന്നാൽ ഇതെല്ലാം അല്ലാതെ ചില പ്രത്യേക ലക്ഷണങ്ങളും കാണാറുണ്ട്. തലയുടെ ഒരു ഭാഗത്തോ അല്ലെങ്കിൽ രണ്ട് ഭാഗത്തോ ആയി വേദന ഉണ്ടാകാം അല്ലെങ്കിൽ കണ്ണിന് ചുറ്റും വേദനകൾ ഉണ്ടാകും പിന്നീട് ഇത് തലയിൽ മൊത്തമായി വേദന അനുഭവപ്പെടും. അതുപോലെ കഴുത്തിന് വേദനയും ഉണ്ടാകും. സാധാരണ വേദനകളിൽ നിന്നും ഇത് വളരെ വ്യത്യസ്തവുമാണ്. അതുകൊണ്ടുതന്നെ തലവേദനകളിൽ വ്യത്യസ്തമായിട്ടുള്ള ഇത്തരം ലക്ഷണങ്ങളും കൂടി കാണുന്നുണ്ടെങ്കിൽ ഉടനെ തന്നെ ചികിത്സ കൃത്യമായി നടത്തേണ്ടത് തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
3 thoughts on “സാധാരണ തലവേദനയും മൈഗ്രേൻ തലവേദനയും ഇനി തിരിച്ചറിയാതെ പോകരുത്. ഡോക്ടർ പറയുന്നത് കേൾക്കൂ. | Migraine should not go undiagnosed”