മൈഗ്രേൻ ഉള്ളവർ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി. മൈഗ്രേൻ ഇനി ജീവിതത്തിൽ വരില്ല. | Migraine sufferers problem

Migraine sufferers problem : നമുക്കെല്ലാവർക്കും തന്നെ ഒരു പ്രാവശ്യമെങ്കിലും തലവേദന വന്നിട്ടുണ്ടാകും ചിലപ്പോൾ ഒരുപാട് ദൂരം യാത്ര ചെയ്യുമ്പോൾ അതുപോലെ കണ്ണിന് റെസ്റ്റ് കൊടുക്കാതെ ജോലികൾ ചെയ്യുമ്പോൾ എല്ലാം തലവേദന ഉണ്ടാകാം. സാധാരണ തലവേദനകളും മൈഗ്രേൻ തലവേദനകളും രണ്ടും രണ്ട് തരത്തിലുള്ളതാണ്. മൈഗ്രേൻ തലവേദന വന്നാൽ എങ്ങനെയാണ് അനുഭവപ്പെടുന്നത് എന്ന് നോക്കാം. മൈഗ്രേൻ വരുന്നതിനു മുൻപ് തന്നെ അതിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നതാണ്. ക്ഷീണം തോന്നുക തലയ്ക്ക് ചുറ്റും മരവിപ്പ് അനുഭവപ്പെടുക. കൂടുതലായിട്ടുള്ള തളർച്ച അനുഭവപ്പെടുക.

തുടങ്ങിയ ലക്ഷണങ്ങൾ മൈഗ്രേൻ വരുന്നതിനു മുൻപ് തന്നെ നമുക്ക് വരുന്നതാണ്. കൂടാതെ കണ്ണിന് ചുറ്റും ഒരുതരം വലയം കാണുന്നതായിരിക്കും. പോലെ കണ്ണിൽ ഇരുട്ട് കയറുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ മുൻപ് കാണപ്പെടാറുണ്ട്. അതിനുശേഷം ആയിരിക്കും ഒരു മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ശക്തമായിട്ടുള്ള തലവേദനകൾ വരുന്നത്. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ തന്നെ കൃത്യമായി ഡോക്ടറെ കണ്ട് ചികിത്സകൾ നടത്തുകയാണെങ്കിൽ മൈഗ്രൈൻ അസുഖത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും.

തുടർച്ചയായി മരുന്നുകൾ കഴിച്ച് ചികിത്സകൾ നടത്തണമെന്ന് മാത്രം. മൈഗ്രേൻ വരുന്നതിനുള്ള പ്രധാനപ്പെട്ട കുറച്ച് കാരണങ്ങൾ എന്ന് പറയുന്നത് പ്രധാനമായിട്ടും ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ തന്നെയാണ് കാരണം. ആ സ്ത്രീകൾക്കാണെങ്കിൽ ആർത്തവ സമയത്ത് ഹോർമോൺ വ്യതിയാനം കാരണം ഉണ്ടാകാറുണ്ട്. അതുപോലെ വെള്ളം കുടിക്കാതിരിക്കുന്ന അവസ്ഥ ഒരുപാട് വെയിൽ കൊള്ളുന്ന അവസ്ഥകൾ, ചില ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ അലർജിയായിട്ടും കണ്ടു വരാറുണ്ട്.

കൂടുതൽ മസാലകൾ ചേർന്ന ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് വരാനുള്ള സാധ്യതകൾ കൂടുതലാണ്. മൈഗ്രേൻ വരുന്നതിനോടൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട മറ്റു പല ബുദ്ധിമുട്ടുകളും നമുക്ക് അനുഭവപ്പെട്ടേക്കാം അതിൽ പ്രധാനപ്പെട്ടതാണ് ഉദര സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ. അതുകൊണ്ടുതന്നെ മൈഗ്രേൻ അസുഖത്തെ നിസാരമായി കാണാതെ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സ നടത്തുക.

2 thoughts on “മൈഗ്രേൻ ഉള്ളവർ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി. മൈഗ്രേൻ ഇനി ജീവിതത്തിൽ വരില്ല. | Migraine sufferers problem

Leave a Reply

Your email address will not be published. Required fields are marked *