സാമ്പത്തികമായിട്ടുള്ള വളർച്ചയ്ക്കും സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നതിനുവേണ്ടി പണ്ടുകാലമുതൽ തന്നെ വീട്ടിൽ വളർത്തുന്ന ഒരു ചെടിയാണ് മണി പ്ലാന്റ്. ലോകത്തുള്ള വാസ്തുശാസ്ത്രങ്ങളിലും ആസ്ട്രോളജികളിലും എല്ലാം ഇതിനെപ്പറ്റി പരാമർശിക്കുന്നുണ്ട്.
എന്നാൽ ഒരുപാട് ബുദ്ധിമുട്ടുള്ള രീതിയിൽ സാമ്പത്തിക പ്രശ്നങ്ങൾ തീരും നടക്കുന്നവരാണെങ്കിൽ അതിനെ ഒരു പ്രശ്നപരിഹാരം എളുപ്പത്തിൽ കണ്ടെത്താൻ വേണ്ടി മണി പ്ലാന്റ് ഉപയോഗിച്ചുകൊണ്ട് ചെയ്യേണ്ട ഒരു കാര്യമാണ് പറയാൻ പോകുന്നത്. അതിനായി മണി പ്ലാന്റ് ചെടിയുടെ ചുവട്ടിൽ ഈ വസ്തു കൊണ്ടുവക്കുക. ആ മണി പ്ലാന്റ് വളർത്താൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു സ്ഥലം തെക്ക് കിഴക്കേ മൂലയാണ്.
അല്ലെങ്കിൽ വടക്ക് ഭാഗത്തും നിങ്ങൾക്ക് വളർത്താവുന്നതാണ്. ഇനിയും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യമാണ്. ഇതിനായി ഒരു വെള്ളിയാഴ്ച ദിവസം എടുക്കുക ഒരു രൂപ നാണയം എടുക്കുക അതോടൊപ്പം കുറച്ച് നെയ്യ് എടുക്കുക.. അതിനുശേഷം വൈകുന്നേരം നിലവിളക്ക് കൊളുത്തിക്കഴിഞ്ഞ് ദേവിയോട് പ്രാർത്ഥിക്കുക.
ലക്ഷ്മിദേവിയെയും മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകളും കടങ്ങളും തീരാൻ വേണ്ടി പ്രാർത്ഥിക്കുക. ശേഷം ഒരു രൂപ നാണയം കയ്യിലെടുത്ത് നിലവിളക്കിനെ ഒഴിഞ്ഞ് ആ നീയെനാണയത്തിൽ പുരട്ടുക ശേഷം അത് പൊതിഞ്ഞു മണി പ്ലാന്റിന്റെ ചുവട്ടിൽ കൊണ്ടു വയ്ക്കുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ എല്ലാവിധ സാമ്പത്തിക ബുദ്ധിമുട്ടുകളും നീങ്ങി പോകുന്നതായിരിക്കും.