Remove Mouth Ulcer Remedy : ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ വായിപ്പുണ്ണ് വന്നു ബുദ്ധിമുട്ടാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ പോലും പറ്റാത്ത അത്രയും വേദനയായിരിക്കും വായ്പുണ്ണ് വന്നാൽ ഉണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഒറ്റ ദിവസം കൊണ്ട് അതെല്ലാം പോകുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇതിനുവേണ്ടി ഈ ജ്യൂസ് മാത്രം കുടിച്ചാൽ മതി. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം അതിനായി ആദ്യം തന്നെ നല്ല പച്ചമാങ്ങ എടുക്കുക.
അതിന്റെ തോല് കളയുക അതിനുശേഷം ഒരു ഗ്ലാസ് വെള്ളം മിക്സിയുടെ ജാറിൽ ഒഴിച്ച് പച്ചമാങ്ങ കഷണങ്ങൾ നല്ലതുപോലെ അരച്ചെടുക്കുക നിങ്ങൾ കുടിക്കേണ്ടത് എങ്ങനെയാണ് കുടിക്കേണ്ടത് എന്നു കൂടി നോക്കാം. മൂന്ന് അഴിച്ചത്തെ കോഴ്സ് ആയിട്ടാണ് ഇത് കുടിക്കുന്നത്. ആഴ്ചയിൽ ഒരു മൂന്ന് ദിവസം നിങ്ങൾ കഴിച്ചാൽ മതി. നിങ്ങൾ ഇത് ആയി കുടിക്കുന്ന സമയത്ത് ഒരിക്കലും ഉപ്പ് ചേർക്കാൻ പാടുള്ളതല്ല.
ഇതുപോലെ ചെയ്യുകയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് വായ്പുണ്ണ് വരുന്നവർക്ക് ഇനി ഒരിക്കലും വരാതിരിക്കും. അതുപോലെ തന്നെ മറ്റൊരു കാര്യം ഇപ്പോൾ വായ്പ്പുണ് കൊണ്ട് വേദന അനുഭവിക്കുന്നവർക്ക് ചെയ്യാൻ പറ്റിയ കാര്യമാണ്. രാത്രി കിടക്കുന്നതിനു മുൻപായി ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് കല്ലുപെട്ട തിളപ്പിച്ചതിനുശേഷം ചെറിയ ചൂടിൽ കവിൾ കൊള്ളുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ അതിന്റെ വേദനയും പ്രശ്നങ്ങളും എല്ലാം തന്നെ ഒറ്റ ദിവസം കൊണ്ട് മാറുന്നതായിരിക്കും. അതുപോലെ മറ്റൊരു മാർഗമാണ് ഒരു ടീസ്പൂൺ വെളിച്ചയിൽ കരിഞ്ചീരകം ഇട്ട് നന്നായി തിളപ്പിക്കുക വെളിച്ചെണ്ണ നല്ലതുപോലെ ചൂടാറിയതിനു ശേഷം ഈ വെളിച്ചെണ്ണ വായ്പുണ്ണ് ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.