എല്ലാ വീടുകളിലും തന്നെ നിർബന്ധമായും വളർത്തേണ്ട ഒരു ഔഷധസസ്യമാണ് ഇരുവേലി. നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ഇത് എങ്കിലും എടുത്തു പറയേണ്ട ഗുണങ്ങളെ ഒന്നാണ് മുട്ടുവേദനയ്ക്ക് അരച്ചുപരട്ടിയാൽ നിമിഷനേരം കൊണ്ടാണ് മാറുന്നത്. അതിനുവേണ്ടി ഇരുവേലിയുടെ തളിർത്ത ഇലകൾ മുറിച്ചെടുക്കുക.
അതിനുശേഷം നല്ലതുപോലെ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് ഒരു മുട്ടയുടെ വെള്ള മാത്രം ചേർത്ത് കൊടുക്കുക ശേഷം രണ്ട് പച്ചക്കർപ്പൂരം കൂടി പൊടിച്ചു ചേർക്കുക ഇത് നല്ലതുപോലെ യോജിപ്പിച്ചതിനു ശേഷം നിങ്ങൾക്ക് എവിടെയാണ് വേദന അനുഭവപ്പെടുന്നത് അവിടെ തേച്ചുപിടിപ്പിക്കുക.
ശേഷം നല്ല വൃത്തിയുള്ള ഒരു കോട്ടൺ തുണികൊണ്ട് കെട്ടി വയ്ക്കുക. ഏതുനേരം വേണമെങ്കിലും നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങളിലാണ് നിങ്ങൾക്ക് വേദന അനുഭവപ്പെടുന്നത് എങ്കിൽ അവിടെയെല്ലാം തന്നെ ഇതുപോലെ തയ്യാറാക്കി തേച്ച് തുണികൊണ്ട് കെട്ടിവെക്കാവുന്നതാണ് നല്ല ഉറക്കി തന്നെ കിട്ടേണ്ടതാണ് ആദ്യം കുറച്ച് ശേഷം കിട്ടുക.
ഒരു മണിക്കൂറിന് ശേഷം അത് തുറന്ന് ബാക്കിയുള്ളതും കൂടി കാലിലോ അല്ലെങ്കിൽ വേദനയുള്ള സ്ഥലത്ത് തേച്ചതിനു ശേഷം കുറച്ചുസമയം പുറത്ത് തുറന്നു വെച്ച് വീണ്ടും നല്ലതുപോലെ ടൈപ്പ് ചെയ്ത് കെട്ടുക. നിങ്ങൾ ഇത് തുടർച്ചയായ രണ്ട് മൂന്ന് ദിവസം കൊണ്ട് തന്നെ നല്ല മാറ്റം കാണാൻ സാധിക്കും. Credit : prs kitchen