മഹാവിഷ്ണു ഭഗവാന്റെ നാലാമത്തെ അവതാരമാണ് നരസിംഹ സ്വാമി. പൊതുവേ ഭഗവാന്റെ എല്ലാ അവതാരങ്ങളും ശാന്ത സ്വഭാവത്തിലുള്ളതാണെങ്കിൽ നരസിംഹ അവതാരം മാത്രമാണ് ഭയം ഉണ്ടാക്കുന്നതും ഉഗ്രമൂർത്തിയും. ഉഗ്രമൂർത്തിയാണ് എങ്കിലും ഭക്തർക്ക് ഭക്തവത്സരൻ തന്നെയാണ് ഭഗവാൻ. ചില നക്ഷത്രക്കാർക്ക് ഭഗവാനുമായി വളരെയധികം ബന്ധമുണ്ട്. ഇതിൽ ആദ്യത്തെ നക്ഷത്രം തിരുവാതിര. ഭഗവാനെ ആരാധിക്കുന്നത് ഏറെ ശുഭകരം തന്നെയാണ് എന്ന് പറയാം.
അടുത്ത നക്ഷത്രമാണ് ഉത്രം. സ്വാമിയുടെ അനുഗ്രഹം ഇവർക്ക് ഉണ്ട് എന്ന് തന്നെ പറയാം. ശത്രു ദോഷങ്ങൾ മാറാൻ എല്ലാം തന്നെ വളരെ സഹായിക്കുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് അത്തം ഇവർ ഭഗവാനെ ആരാധിക്കുന്നതിലൂടെ ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പോലും പരിഹാരം ഉണ്ടാകും എന്ന് പറയപ്പെടുന്നു. അടുത്ത നക്ഷത്രമാണ് ചോതി ഭഗവാന്റെ നക്ഷത്രമാണ് ചോതി.
അതുകൊണ്ടുതന്നെ ഈ നക്ഷത്രക്കാർ വലിയ ഉയർച്ച നേടുവാൻ സാധിക്കുന്നതാകുന്നു ഭഗവാനെ ആരാധിക്കുന്നതിലൂടെ സൗഭാഗ്യങ്ങൾ നേടുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് ഉത്രാടം ജീവിതത്തിൽ അമിതമായി ചിലവുകൾ നടത്താൻ സാധ്യതയുള്ള നക്ഷത്രക്കാരാണ് ഇവർ എന്നാൽ ഭഗവാനെ ആരാധിക്കുന്നതിലൂടെ അത്തരത്തിലുള്ള സ്വഭാവങ്ങളെല്ലാം പോകുന്നതും ആയിരിക്കും. ജീവിതത്തിൽ കടം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സാധിക്കും.
സ്വാമിയുടെ അനുഗ്രഹമുള്ള മറ്റൊരു നക്ഷത്രമാണ് ചതയം. അതുകൊണ്ട് ഭഗവാന്റെ അനുഗ്രഹം ഇവർക്ക് ആദ്യം മുതൽ തന്നെ ഉണ്ട് എന്ന് പറയാം. ഇവർ ജീവിതത്തിൽ വളരെയധികം ധൈര്യമുള്ളവരാണ് എങ്കിലും പല സന്ദർഭങ്ങളിലും ധൈര്യം ചോർന്നു പോകാനും ഉള്ള അവസരങ്ങൾ ഉണ്ടാകും ഇത്തരം അവസരങ്ങളിൽ ഒരു താങ്ങായി ഭഗവാൻ ഉണ്ടാകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.