മുഖം നിറം വയ്ക്കുന്നതിനുവേണ്ടിയും എത്ര കാശ് മുടക്കിയാണ് നമ്മൾ പല സാധനങ്ങളും വാങ്ങിക്കാറുള്ളത് എന്നാൽ അതിൽ പലതും നമ്മുടെ ചർമ്മത്തിന് എത്രത്തോളം ശരിയാകും എന്ന് പറയാൻ പറ്റില്ല ചിലത് നമുക്ക് നല്ല റിസൾട്ട് തരുമ്പോൾ മറ്റു ചിലത് നെഗറ്റീവ് ആയിട്ടുള്ള റിസൾട്ട് ആയിരിക്കും നൽകുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും നമുക്ക് വളരെ ഉപകാരപ്രദമാകുന്നത് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്ന പലവൈദ്യങ്ങളും ആയിരിക്കും .
എല്ലാതരത്തിലുള്ള ചികിത്സകൾക്കും നമ്മുടെ ചുറ്റും തന്നെ അതിനുള്ള മരുന്ന് ഉണ്ട് നമ്മൾ അത് കാണാതെ പോവുകയാണ് ചെയ്യാറുള്ളത്. മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും എല്ലാം മാറ്റിയ മുഖം എപ്പോഴും തിളക്കം ഉള്ളതാക്കി നിലനിർത്തുവാൻ നമ്മുടെ വീട്ടിൽ തന്നെയുള്ള ഈ സാധനങ്ങൾ മാത്രം മതി ഇതിനെപ്പറ്റി നിങ്ങൾ ഇപ്പോഴാണോ മനസ്സിലാക്കുന്നത് ഇത് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ കടലമാവ് എടുക്കുക .
അതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടി ചേർക്കുക ശേഷം ഒരു ടീസ്പൂൺ കാപ്പിപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ഇതിലേക്ക് വെള്ളം അല്ലെങ്കിൽ പാല് ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച പേസ്റ്റ് പരുവത്തിൽ ആക്കുക ഇത് നിങ്ങൾ മുഖത്തും കൈകാലുകളിലും എല്ലാം തന്നെ തേക്കാവുന്നതാണ്.
നല്ലതുപോലെ ഉണങ്ങിയതിനുശേഷം കഴുകിക്കളയുക കഴുകി കളയുന്ന സമയത്ത് ചെറുതായി മസാജ് കൂടി ചെയ്യുക അപ്പോൾ നല്ല റിസൾട്ട് തന്നെ ഉണ്ടാകുന്നതായിരിക്കും നിങ്ങൾ ഇത് ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം ചെയ്താൽ മതി തുടർച്ചയായി ചെയ്യുമ്പോൾ നല്ല റിസൾട്ട് തന്നെ കാണാൻ സാധിക്കും രാത്രി കിടക്കുന്നതിനു മുൻപ് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. നിങ്ങളും ഇത് ട്രൈ ചെയ്തു നോക്കൂ. Credit : grandmother tips