വീട്ടിലുള്ള ഈ സാധനം ഉപയോഗിച്ചുള്ള ഈ ഓയിൽ മാത്രം മതി മുടി തഴച്ചു വളരാൻ. നിങ്ങളും റെഡിയാക്കി നോക്കൂ. | Natural Hair Dye for Hair Black

Natural Hair Dye for Hair Black : മുടിയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയുംആവശ്യമാണല്ലോ പലപ്പോഴും പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടും നമുക്ക് മുടിയുടെ ആരോഗ്യം ശരിയായ രീതിയിൽ സംരക്ഷിക്കാൻ സാധിക്കില്ല. അതിന്റെ കാരണമായിട്ട് മുടി കൊഴിഞ്ഞു പോകുന്നതും പെട്ടെന്ന് മുടി നരച്ചു പോകുന്നതും തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകും.

എന്നാൽ അതിനെല്ലാം തന്നെ ഇനി പരിഹാരമായി ഇതാ ഒരു ഹെയർ ഓയിൽ. നമ്മുടെ വീട്ടിൽ എളുപ്പത്തിൽ ലഭിക്കാവുന്ന ഒരു സാധനം കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. പടവലങ്ങ നമ്മൾ കഴിക്കാറുണ്ടല്ലോ എന്നാൽ അത് കഴിക്കാൻ മാത്രമല്ലതലമുടിയോടെ ആരോഗ്യ സംരക്ഷിക്കുവാനും നമുക്ക് ഉപയോഗിക്കാൻ സാധിക്കും.

അതിനായി പടവലങ്ങ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ വെയിലത്ത് വെച്ച് നല്ലതുപോലെ ഉണക്കിയെടുക്കുക നന്നായി ഉണങ്ങിക്കഴിയുമ്പോൾ അത് നിങ്ങൾക്ക് സൂക്ഷിച്ചു വയ്ക്കാവുന്നതാണ് ആവശ്യമുള്ളപ്പോൾ എടുക്കുക. ഓയിൽ തയ്യാറാക്കുന്നതിന് വേണ്ടി വെളിച്ചമേ എടുത്ത ചൂടാക്കുക അതിലേക്ക് ഒരു പിടി ഉണക്കിയ പടപടങ്ങി കൊടുക്കുക വെളിച്ചെണ്ണയുടെ നിറമെല്ലാം മാറി വരുന്നത് വരെ ചൂടാക്കേണ്ടതാണ്.

അതിനുശേഷം കുറച്ചു കറിവേപ്പില അതിലേക്ക് ഇട്ടു കൊടുക്കുക. എല്ലാം നല്ലതുപോലെനിറം മാറി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി നിങ്ങൾ ഉപയോഗിക്കാവുന്നതാണ്.. ഇതിലെ ഇലകളും പടവലങ്ങയും കളയേണ്ട ആവശ്യമില്ല ഇതെല്ലാംകൂടി തലയിൽ തേച്ചാലും വളരെ ഗുണം ചെയ്യും. കുളിക്കുന്നതിനു മുൻപ് അരമണിക്കൂർ മുൻപേ എണ്ണ തലയിൽ തേച്ച് മസാജ് ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *