പൈൽസ് എന്ന അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകളെ നമ്മൾ കണ്ടിട്ടുണ്ടാകും ചിലപ്പോൾ നമ്മുടെ കൂട്ടത്തിൽ തന്നെയുണ്ടാകും. ശരിയായ രീതിയിൽ ഇരിക്കാനോ നടക്കാനോ കഴിയാതെ വേദന കൊണ്ട് ഇരിക്കുന്ന അവസ്ഥ അവർ നേരിട്ടിട്ടുമുണ്ടാകാം. ആർക്കുവേണമെങ്കിലും ഈ അസുഖം ഉണ്ടാകാവുന്നതേയുള്ളൂ അതുകൊണ്ടുതന്നെ നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
പൈൽസ് എന്ന അസുഖത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ചികിത്സാ മാർഗ്ഗങ്ങൾ ലഭ്യമാണ് എന്നാൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ടിപ്പുകളിലൂടെ നമുക്ക് പൈൽസ് എന്ന അസുഖത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും. അതിനായി ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് ഒരു മുട്ട മാത്രം മതി പൈൽസ് എന്ന അസുഖത്തെ ഇല്ലാതാക്കാൻ.
എങ്ങനെയാണ് ഈ മുട്ട ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഇതിനായി താറാവിന്റെ മുട്ട എടുക്കുക അതിനുശേഷം പുഴുങ്ങുക പുഴുങ്ങിയ മുട്ടയുടെ തോല് കളഞ്ഞതിനുശേഷം ഉപ്പ് ഒരു പാത്രത്തിൽ എടുത്ത് അതിൽ പൊതിഞ്ഞു വയ്ക്കുക. തലേദിവസം രാത്രി കിടക്കുന്നതിനു മുൻപായി ഇതുപോലെ ചെയ്തു വയ്ക്കേണ്ടതാണ് അത് കഴിഞ്ഞതിനുശേഷം രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ ഈ മുട്ട കഴിക്കുക.
മുട്ട കഴിച്ചതിനുശേഷം ഒരു മണിക്കൂർ നേരത്തേക്ക് മറ്റൊന്നും തന്നെ കഴിക്കാൻ പാടില്ല എങ്കിൽ മാത്രമാണ് ശരിയായി രീതിയിൽ അത് ഫലപ്രദമാവുകയുള്ളൂ. എത്ര പഴകിയ പൈൽസ് ആണ് നിങ്ങൾക്ക് ഉള്ളത് എങ്കിലും വളരെ എളുപ്പത്തിൽ തന്നെ മാറ്റാവുന്നതേയുള്ളൂ. ഒറ്റരാത്രികൊണ്ട് തന്നെ നിങ്ങൾക്ക് ബുദ്ധിമുട്ടുകളെ ഇല്ലാതാക്കാനും സാധിക്കും തുടർച്ചയായി ചെയ്യുകയാണെങ്കിൽ വേരോടെ അതിനെ ഇല്ലാതാക്കാനും സാധിക്കും. Video credit : grandmother tips