ഇന്ന് കർക്കിടക അമാവാസി. ഈ പറയുന്ന നക്ഷത്രക്കാർ ഇന്ന് പുറത്തു പോകല്ലേ. ഈ സമയം വലിയ ദോഷമായിരിക്കും.

കർക്കിടക മാസത്തിലെ ഏറ്റവും അവസാനത്തെ അമാവാസി ദിവസമാണ് നാളെ. വളരെയധികം ഊർജ്ജ പ്രവാഹം ഭൂമിയിലുള്ള ഒരു അവസ്ഥ ആണ് ഇത്. അതുകൊണ്ടുതന്നെ ഇനി പറയാൻ പോകുന്ന ചില നക്ഷത്രക്കാർക്ക് വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് അവർക്ക് വിപരീതം ആയിട്ടുള്ള ഫലങ്ങൾ കൊണ്ടുവരാനുള്ള സാധ്യതകൾ കൂടുതലാണ്.

ഈ നക്ഷത്രക്കാരാണ് തിരുവോണം തൃക്കേട്ട പുണർതം അശ്വതി മകം പൂരം പൂരരുട്ടാതി കാർത്തിക രേവതി ചതയം. ഇത്രയും നക്ഷത്രക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാളെയും മറ്റന്നാളും രാത്രി വളരെ അപകടകരമാണ് പ്രത്യേകിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം വളരെയധികം ശ്രദ്ധിക്കേണ്ടതാണ് പലതരത്തിലുള്ള ദോഷഫലങ്ങളും അല്ലെങ്കിൽ അപകടങ്ങളും സംഭവിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.

ചിലപ്പോൾ തീരാദുഃഖങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. സന്ധ്യാസമയത്ത് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ച് നേരത്തെ വീട്ടിൽ എത്തുന്നതായിരിക്കും ഉത്തമം. ശിവക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നതും അവിടെ നിന്നുള്ള പ്രസാദം വീട്ടിലേക്ക് കൊണ്ടുവരുന്നതും എല്ലാം വളരെ നല്ലതാണ്.

പ്രത്യേകിച്ചും കാർത്തിക രേവതി നക്ഷത്രക്കാർ സൂക്ഷിക്കുക. വീട്ടിലിരുന്നാൽ പോലും ദുഃഖങ്ങൾ വരാനുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ടുതന്നെ കഴിവതും രാത്രിയിലുള്ള യാത്രകൾ ഒഴിവാക്കുക. പുറത്തേക്ക് പോകേണ്ട അത്യാവശ്യഘട്ടങ്ങൾ ആണെങ്കിൽ ശിവക്ഷേത്രങ്ങളിൽ നിന്നും കൊണ്ടുവന്ന ഭസ്മം അണിഞ്ഞു പുറത്തു പോകുന്നത് തടസ്സങ്ങൾ നേരിടുന്നത് ഇല്ലാതാക്കാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *