ഇന്ന് അഷ്ടമി രോഹിണി. മറക്കാതെ ഈ മൂന്നു വസ്തുക്കൾ വീട്ടിലേക്ക് കൊണ്ടുവരൂ മഹാഭാഗ്യം നിങ്ങളെ തേടി വരും.

മക്കളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്നും ഒരു ചെറുപുഞ്ചിരിയോടെ അതിമനോഹരമായ കണ്ണുകളാൽ ഭഗവാൻ നോക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു ശ്രീകൃഷ്ണ ഭഗവാന്റെ ഭക്തർക്ക് ഭഗവാനോട് എപ്പോഴും സ്നേഹമാണ് ഉണ്ടാവുക അത് തന്നെയാണ് ഭഗവാനെ ഇഷ്ടം.

ഭഗവാനെ വിവിധ രൂപങ്ങളിൽ ആയി നമ്മൾ ആരാധിക്കുന്നവരാണ് എന്ന പ്രത്യേകതയും ഉണ്ട്. ഇന്ന് അഷ്ടമി രോഹിണിയാണ് ഭഗവാന്റെ ജന്മദിനം അതുകൊണ്ട് നമ്മൾ എല്ലാവരും വീടുകളിൽ അതിനു മുന്നോടിയായി ചില വസ്തുക്കൾ കൊണ്ടുവരുന്നത് അതിവിശേഷം തന്നെയാകുന്നു ഈ വസ്തുക്കളെല്ലാം ആണെന്ന് പറയാം. ഇതിൽ ആദ്യത്തെ വസ്തുവാണ് മയിൽപീലി. ആ ഭഗവാനുമായി വളരെയധികം ബന്ധമുള്ളതാണ് അതുകൊണ്ട് തന്നെ വീട്ടിൽ ഇത് ഉള്ളത് പോലും വളരെ ഉത്തമമാണ്.

ഇതിലൂടെ ജീവിതത്തിൽ ഭഗവാന്റെ കടാക്ഷം മാത്രമേ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. അടുത്തതാണ് ശംഖ് എവിടെ ശംഖ് ഇരിക്കുന്നുവോ അവിടെ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവുന്നതാണ് ഒരു ചെറിയ ശംഖ് എങ്കിലും വീടുകളിൽ കൊണ്ടുവരുന്നത് അതീവ ശുഭകരം തന്നെയാണ്. അടുത്തതാണ് മഞ്ചാടി. അടുത്ത വസ്തുവാണ് നെയ്യ്.

വീടുകളിൽ പോസിറ്റീവ് എനർജി ഉണ്ടാവുവാൻ പ്രത്യേക എനർജി ഇതിനുണ്ട്. അടുത്ത വസ്തുവാണ് മഞ്ഞ നിറത്തിലുള്ള പട്ട് ഇത് വീടുകളിലേക്ക് കൊണ്ടുവരുന്നത് വളരെ വിശേഷപ്പെട്ടതാണ്. ഇത് പൂജാമുറിയിൽ തന്നെ സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക അതുപോലെ ഭഗവാന്റെ വിഗ്രഹത്തെ അണിയിക്കുകയും ചെയ്യുക. മറക്കാതെ ഇത്രയും കാര്യങ്ങൾ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “ഇന്ന് അഷ്ടമി രോഹിണി. മറക്കാതെ ഈ മൂന്നു വസ്തുക്കൾ വീട്ടിലേക്ക് കൊണ്ടുവരൂ മഹാഭാഗ്യം നിങ്ങളെ തേടി വരും.

Leave a Reply

Your email address will not be published. Required fields are marked *