100% ഫലം ഉറപ്പ്. എത്ര വലിയ ആഗ്രഹവും ഈ അത്ഭുത വഴിപാട് ചെയ്താൽ നടന്നിരിക്കും.

ആഗ്രഹ സഫലീകരണത്തിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഫലപ്രദമായ ഫലം ലഭിക്കുന്ന ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഇത് നിങ്ങളുടെ വീടിന്റെ അടുത്തുള്ള ഏതെങ്കിലും ഗണപതി ക്ഷേത്രങ്ങളിൽ ആണ് ചെയ്യേണ്ടത്. വഴിപാട് ചെയ്യുന്നതിന് അനുയോജ്യമായിട്ടുള്ള ദിവസം എന്ന് പറയുന്നത് മലയാള മാസത്തിലെ ആദ്യത്തെ ദിവസം വഴിപാട് ചെയ്യാൻ തുടങ്ങാവുന്നതാണ് .

അല്ലെങ്കിൽ മാസത്തിലെ ഏതെങ്കിലും ഒരു ബുധനാഴ്ച ദിവസം ഈ വഴിപാട് ചെയ്യാവുന്നതാണ് ഈ രണ്ടു ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം ആയിരിക്കണം വഴിപാട് ചെയ്യുന്നത്. വഴിപാട് ചെയ്തു തുടങ്ങി കഴിഞ്ഞാൽ ഒരു കാരണവശാലും മുടക്കാൻ പാടുള്ളതല്ല. ചെയ്യേണ്ട പരിപാടിനെ പറ്റി പറയാം. ആദ്യം തന്നെ ഗണപതി ക്ഷേത്രത്തിൽ പോയി സങ്കല്പം എടുക്കുക. വഴിപാട് ചെയ്യാൻ പോവുകയാണെന്നും എന്താണ് നിങ്ങളുടെ ആഗ്രഹം എന്നുമുള്ള കാര്യങ്ങളെല്ലാം തന്നെ ഭഗവാനോട് പറഞ്ഞു പ്രാർത്ഥിക്കുക.

അതോടൊപ്പം തന്നെ ഭഗവാനെ കറുകനാരങ്ങ മാല സമർപ്പിക്കുക. ആ പിന്നീട് ചെയ്യേണ്ട വഴിപാട് തുടർച്ചയായ 27 ദിവസം നെയ്യ് വിളക്ക് സമർപ്പിക്കുക. തുടർച്ചയായി തന്നെ ചെയ്യേണ്ടതാണ്. ഈ വിളക്ക് ആരുടെ ആഗ്രഹം സഫലീകരിക്കാൻ വേണ്ടിയാണോ അവരുടെ പേരും നാളും കൊടുത്ത് വഴിപാട് ചെയ്യാവുന്നതാണ്. സ്ത്രീകളെ സംബന്ധിച്ച് ആണെങ്കിൽ ആർത്തവം സമയങ്ങളിൽ വീട്ടിലെ മറ്റ് അംഗങ്ങളെ വിട്ട് ഈ വഴിപാട് ചെയ്യാവുന്നതാണ്.

അതിനുശേഷം ഇരുപത്തിയേഴാമത്തെ ദിവസം പൂർത്തിയാകുന്ന ദിവസം ഭഗവാനെ മുക്കുറ്റി പുഷ്പാഞ്ജലി വഴിപാട് ചെയ്യുക ഇത് വളരെയധികം ശ്രേഷ്ഠമായിട്ടുള്ള കാര്യമാണ്. ഇത്രയും ചെയ്താൽ നിങ്ങളുടെ മനസ്സിലുള്ള എത്ര വലിയ ആഗ്രഹമാണെങ്കിലും അത് നടന്നിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. എല്ലാവരും തന്നെ ആഗ്രഹം സഫലീകരണത്തിന് ഇതുപോലെ ചെയ്യൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *