നമ്മുടെ ജീവിതത്തിൽ പലപ്പോഴും നേരിട്ടുള്ള ഒരു അനുഭവമായിരിക്കും നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും ചില വ്യക്തികൾ ചില കാര്യങ്ങൾ പറഞ്ഞാൽ ചില അഭിപ്രായങ്ങൾ പറഞ്ഞാൽ അത് അതുപോലെ നടക്കുമെന്നത് അതായത് ചില ആളുകൾ ചില സമയത്ത് നാവെടുത്ത് വളച്ചാൽ അത് നടക്കുകയും ചെയ്യും പലപ്പോഴും പോസിറ്റീവ് കാര്യങ്ങളെക്കാൾ നെഗറ്റീവ് ആയിട്ടായിരിക്കും സംഭവിക്കുന്നത്.
ജ്യോതിഷപരമായി ഇതിനെ പറയുകയാണെങ്കിൽ ഒരു വ്യക്തിയുടെ ജാതകപ്രകാരം രണ്ടാം ഭാവത്തിൽ ഗുളികൻ വന്നു കയറുമ്പോൾ അദ്ദേഹം പറയുന്ന കാര്യങ്ങൾ നടക്കും എന്നതാണ്. അത് പ്രകാരം അഞ്ച്നക്ഷത്രക്കാരുടെ ജാതകപ്രകാരം ഇതുപോലെ ഗുളികൻ വന്ന കയറാനുള്ള സാധ്യതകളുണ്ട് അവരെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിൽ ആദ്യത്തെ നക്ഷത്രം ഭരണി. ഇവർ എന്ത് അഭിപ്രായങ്ങൾ പറഞ്ഞാലും അത് അതുപോലെ നടക്കും എന്നതാണ്.
നെഗറ്റീവ് ആയിട്ടുള്ള തരത്തിലുള്ള ഇവർ പറയുന്ന അഭിപ്രായങ്ങൾ അതുപോലെ തന്നെ നടക്കുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് അവിട്ടം. ഇവർ പ്രത്യേകിച്ച് അഭിപ്രായങ്ങൾ തുറന്നടിച്ചു പറയാത്തവരാണ് എന്നാൽ പെട്ടെന്ന് സന്ദർഭങ്ങളിൽ ആയിരിക്കും അഭിപ്രായങ്ങൾ പറയുന്നത് അങ്ങനെ പറയുന്നത് എല്ലാം തന്നെ പറഞ്ഞതുപോലെ നടക്കാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.
അടുത്ത നക്ഷത്രമാണ് ആയില്യം. ഇവർക്ക് വളരെയധികം ദീർഘവീക്ഷണം കൂടുതലായിരിക്കും. അതുപോലെ ഇവർ പറയുന്ന കാര്യങ്ങളെല്ലാം തന്നെ നടന്നതും ആയിരിക്കും അടുത്ത നക്ഷത്രമാണ് തിരുവാതിര. ഇവർ നെഗറ്റീവ് ആയി പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ അതുപോലെ ഫലിക്കുന്നതായിരിക്കും. നിങ്ങളുടെ വീട്ടിൽ ഈ നക്ഷത്രക്കാർ ഉണ്ടോ എങ്കിൽ നിങ്ങളും സൂക്ഷിക്കുക.