അടുക്കളയിൽ നിന്നും ഈ വസ്തുക്കൾ ഉടനെ എടുത്തു മാറ്റൂ. മരണദുഃഖം ആയിരിക്കും ഫലം.

നമ്മുടെ വീട്ടിൽ ഏറ്റവും പവിത്രമായ സൂക്ഷിക്കേണ്ട ഒരു സ്ഥലമാണ് അടുക്കള കാരണം അന്നപൂർണേശ്വരി വാഴുന്ന സ്ഥലമാണ് അടുക്കള. അവിടെ അശുദ്ധമായ ഒന്നും തന്നെ നമ്മൾ വയ്ക്കാൻ പാടില്ല. എന്ന് പറയാൻ പോകുന്നത്അടുക്കളയിൽ ഒരു കാരണവശാലും വെക്കാൻ പാടില്ലാത്ത വസ്തുക്കളെ പറ്റിയാണ്.

ഇതിൽ ആദ്യത്തെ വസ്തുവാണ് ചൂല് എന്ന് പറയുന്നത്. വാസ്തുപരമായി ചൂൽ ഒരിക്കലും വെക്കാൻ പാടില്ല. ആ രണ്ടാമത്തെ കാര്യം മുറം. ഇതൊരിക്കലും അഴുക്കുപിടിച്ച വാക്കുവാൻ അനുവദിക്കരുത്. മൂന്നാമത്തെ കാര്യമാണ് ചെരുപ്പ് ഒരിക്കലും അടുക്കളയിൽ ചെരുപ്പ് ഇട്ടുകൊണ്ട് നിൽക്കുകയോ പാചകം ചെയ്യുകയോ ചെയ്യരുത്.

അടുത്തതാണ് അരി പാത്രം. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കേണ്ടതാണ് അതുപോലെ ഒരു കാരണവശാലും ഇത് ഒഴിഞ്ഞ് ഇരിക്കാൻ പാടില്ല. അതുപോലെ തന്നെ ഉപയോഗിക്കുന്ന പാത്രങ്ങൾ എവിടെയെങ്കിലും പൊട്ടൽ ഉണ്ടെങ്കിൽ ഉടനെ തന്നെ മാറ്റേണ്ടതാണ് .

ചില്ലിന്റെ പാത്രങ്ങൾ മാത്രമല്ല സ്റ്റീലിന്റെ പാത്രങ്ങളിലും പൊട്ടലുകൾ ഉണ്ടെങ്കിൽ ആ പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല. അതുപോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് മരുന്നു കുപ്പികൾ സൂക്ഷിക്കാൻ പാടില്ല. അതുപോലെതന്നെ മൂർച്ച പോയ കത്തികളും തുരുമ്പ് പിടിച്ച കത്തികളും അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

One thought on “അടുക്കളയിൽ നിന്നും ഈ വസ്തുക്കൾ ഉടനെ എടുത്തു മാറ്റൂ. മരണദുഃഖം ആയിരിക്കും ഫലം.

Leave a Reply

Your email address will not be published. Required fields are marked *