ചിങ്ങമാസം പിറക്കുന്ന സമയത്ത് നിങ്ങളുടെ വീട്ടിലേക്ക് ഈ അഞ്ച് മൃഗങ്ങൾ വന്ന് കയറിയാൽ ജീവിതം രക്ഷപ്പെടും.

ചില ജീവികൾ വീട്ടിലേക്ക് വന്നു കയറുന്നതും അതുപോലെ അവയുടെ സാന്നിധ്യം ഉണ്ടാകുന്നതും നമുക്ക് ദോഷമായിട്ടും അതുപോലെ ഐശ്വര്യമുള്ളതാക്കുന്നതുമാണ്. ഗുണപരമായിട്ടുള്ള പക്ഷികൾ ഏതൊക്കെയാണ് മൃഗങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം. ആദ്യമായി കീരി എന്ന് പറയുന്ന ഒരു ജീവിയുടെ സാന്നിധ്യം പരിസരത്ത് ഉണ്ടെങ്കിൽ വളരെയധികം ഐശ്വര്യമുള്ള കാര്യമാണ്. വീടിന്റെ വടക്ക് ഭാഗത്ത് കാണുകയാണ് എങ്കിൽ കുബേര അനുഗ്രഹത്തിന്റെ ലക്ഷണമാണ്.

രണ്ടാമത്തേത് താറാവ്. ഇവിടെനിന്നെങ്കിലും താറാവ് വീട്ടിലേക്ക് വരുകയാണ് എങ്കിൽ നമ്മുടെ ജീവിതത്തിൽ കടങ്ങളും മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാം തീരുന്നതായിരിക്കും. മൂന്നാമത്തെ പൂച്ച. എവിടെ നിന്നെങ്കിലും പൂച്ച വീട്ടിലേക്ക് കയറി വരുന്നതോ പ്രസവിക്കുന്നത് എല്ലാം വളരെയധികം ഐശ്വര്യപൂർണ്ണമായ കാര്യമാണ് പ്രത്യേകിച്ച് സന്താനഭാഗ്യം ഉണ്ടാകും അല്ലെങ്കിൽ സന്താനങ്ങൾക്ക് ഉയർച്ച ഉണ്ടാകും. അടുത്തത് അണ്ണാൻ.

അണ്ണാൻ നമ്മുടെ വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയാണെങ്കിൽ ആ വീട് സമ്പൽസമൃതി കൊണ്ട് എല്ലാ ഐശ്വര്യങ്ങളും കൊണ്ടും എന്നതാണ്. മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉള്ള സമയത്താണ് ഇതുപോലെ വീട്ടിൽ അണ്ണാന്റെ സാന്നിധ്യം കാണാൻ സാധിക്കുക. അടുത്തതാണ് പട്ടി. പൊതുവേ ആളുകൾ എല്ലാവരും വീട്ടിൽ വളർത്തുന്ന ഒരു മൃഗമാണ് എന്നാൽ അതല്ലാതെ പുറത്തുനിന്നും വീട്ടിലേക്ക് വന്ന കയറുന്നത് അതുപോലെ വന്ന കയറി പ്രസവിക്കുകയും ചെയ്യുന്നത് ആ ഒരു വീട് മുടിയും എന്നുള്ളതാണ്.

വീട്ടിൽ സർവ്വനാശം ഉണ്ടാകുന്നതിന്റെ സൂചനയാണ് ഇത്. ഒരുപാട് ദോഷങ്ങൾ വീട്ടിലും വീട്ടിലും അംഗങ്ങൾക്കും വരാൻ പോകുന്നതിന്റെ സൂചന കൂടിയാണ്. മറ്റൊരു ജീവിയാണ് പ്രാവ് ഇത് നമ്മുടെ വീട്ടിൽ വരുന്നതും ആഹാരം കഴിക്കുന്നതും നല്ല ലക്ഷണമാണ് പക്ഷേ പ്രാവ് വീട്ടിൽ ഒരിക്കലും കൂടുകൂട്ടാൻ പാടില്ല എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *