ഓഗസ്റ്റ് ഒന്നാം തീയതി മുതൽ രാജയോഗം ആരംഭിക്കുന്ന 9 നാളുകാർ. നിങ്ങൾ ഇതിലെ ഭാഗ്യവാന്മാരാണോ.

ജൂലൈ മാസം ഇതാ അവസാനിച്ചിരിക്കുന്നു. പുതിയ മാസം ആരംഭിച്ചിരിക്കുകയാണ് ഈ മാസം വളരെയധികം രാജയോഗ സമാനമായിട്ടുള്ള സമയത്തിലേക്ക് കടക്കാൻ പോകുന്ന നക്ഷത്രക്കാരെ കുറിച്ചാണ് പറയാൻ പോകുന്നത്. എല്ലാവിധത്തിലും ഈ നക്ഷത്രക്കാർക്ക് നല്ലൊരു സമയമാണ് വരാൻ പോകുന്നത്. ഇതിൽ ആദ്യത്തെ നക്ഷത്രം ഉത്രട്ടാതി. ഇവരെ സംബന്ധിച്ച് ധനപരമായിട്ടുള്ള ഉയർച്ച ഉണ്ടാകാൻ പോവുകയാണ്. കുടുംബ ജീവിതം സുഖകരവും ആയിരിക്കും.

അടുത്ത നക്ഷത്രമാണ് രേവതി. വലിയ വിഷയങ്ങളാണ് ഇവരെ തേടിവരാൻ പോകുന്നത് കൂടെ നിൽക്കുന്നവർക്ക് പോലും അസൂയ തോന്നാം എന്ന രീതിയിലുള്ള അവർക്ക് ജീവിതത്തിൽ വരാൻ പോകുന്നത്. അടുത്ത നക്ഷത്രമാണ് പുണർതം. കാര്യതടസ്സങ്ങളെല്ലാം അനുഭവിക്കുന്നവർ ആണെങ്കിൽ അതെല്ലാം പോകുന്ന സമയമായിരിക്കും വീട് വാഹനം തുടങ്ങിയവ എല്ലാം വാങ്ങാനുള്ള അവസരങ്ങളും ഉണ്ടാകുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് പൂയം. സാമ്പത്തികപരമായ വലിയ കുതിപ്പ് ഇവർക്കുണ്ടാകുന്നതായിരിക്കും. ഏതൊരു കാര്യത്തിന് ആത്മാർത്ഥമായി മനസ്സ് സമർപ്പിച്ച് ഇറങ്ങിയാലും അതെല്ലാം വിജയത്തിൽ അവസാനിക്കുന്നതായിരിക്കും.

അടുത്ത നക്ഷത്രമാണ് മൂലം ഇവരെ സംബന്ധിച്ച് കുടുംബജീവിതത്തിൽ സന്തോഷം വന്നു നിറയുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത് ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം തന്നെ നല്ല രീതിയിൽ നടക്കുന്നതായിരിക്കും പഠനകാര്യങ്ങളിൽ എല്ലാം ഉയർച്ചകൾ ഉണ്ടാകുന്നതും ആയിരിക്കും. അടുത്ത നക്ഷത്രമാണ് ഉത്രം കലാസാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വലിയ വിജയമാണ് ഉണ്ടാകാൻ പോകുന്നത്. ധനവരവും ആരോഗ്യകരമായ സൗഖ്യവും ഉണ്ടാകുന്നതായിരിക്കും.

അടുത്ത നക്ഷത്രമാണ് പൂരം ഇവരെ സംബന്ധിച്ച് ഭാഗ്യം ഇവരെ തുടയ്ക്കാൻ പോവുകയാണ് കഠിനാധ്വാനം ഉണ്ടെങ്കിലും ഭാഗ്യം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ് അതിനുള്ള നല്ല സമയമാണ് ഇത്. അടുത്ത നക്ഷത്രമാണ് പൂരാടം. ജീവിതത്തിലെ കഷ്ടപ്പാടുകൾക്ക് നേരെ വരുന്ന തടസ്സങ്ങളെല്ലാം പോകുന്ന ഒരു സമയമാണ് വരാൻ പോകുന്നത്. അതുകൊണ്ടുതന്നെ ധൈര്യമായി നിങ്ങൾക്ക് മുന്നോട്ട് പോകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *