നമ്മളെല്ലാവരും തന്നെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ് സാമ്പത്തികമായിട്ടും മാനസികമായിട്ടും കുടുംബപരമായിട്ടും നിരവധി പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടായിരിക്കും. ഇന്ന് പറയാൻ പോകുന്നത് മനസ്സുകൊണ്ട് വിഷമിക്കുന്നവർക്കും ജീവിതത്തിൽ എന്തെങ്കിലും പ്രത്യേക കാര്യങ്ങൾ ഓർത്ത് ദുഃഖിക്കുന്നവർക്കും ഏറ്റവും വലിയൊരു പരിഹാരമാർഗ്ഗം ആയിട്ടാണ് വന്നിരിക്കുന്നത്.
വരാഹി ദേവിയെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ മിന്നൽ വേഗത്തിൽ ആയിരിക്കും ഫലം ലഭിക്കുന്നത്. അമ്മയുടെ അനുഗ്രഹം ഉണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും നമുക്ക് ജീവിതത്തിൽ ഉണ്ടായിരിക്കും. ദേവിയെ സംബന്ധിച്ച് ഏറ്റവും നല്ല ദിവസം എന്ന് പറയുന്നത് പഞ്ചമീ ദിവസമാണ്. കൂടാതെ എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും പ്രാർത്ഥിക്കാവുന്നതാണ്.
വീട്ടിൽ ദേവിയുടെ ചിത്രം ഉണ്ടെങ്കിൽ ചിത്രത്തിന്റെ മുൻപിൽ ഒരു പാത്രം വെച്ച് അതിൽ നിറയെ അരി വെച്ച് അതിനുമുകളിലായി നാളികേരത്തിന്റെ ഉള്ളിൽ ഒരു തിരി കത്തിച്ചു വയ്ക്കുക. ദേവിയുടെ ചിത്രം ഇല്ലാത്തവരാണെങ്കിൽ നിലവിളക്ക് കത്തിക്കുന്നതിനോടൊപ്പം തന്നെ ഒരു ചിരാതി വിളക്ക് കൂടി കത്തിച്ചു വയ്ക്കുക .
ഇത് അമ്മയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ്. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വടക്ക് ഭാഗത്തേക്ക് തിരിയിട്ട് വേണം കത്തിക്കുവാൻ. നമ്മുടെ മനസ്സിലുള്ള ഏത് ആഗ്രഹമാണെങ്കിലും ഉടനെ നടന്നു കിട്ടുന്നതായിരിക്കും അമ്മയുടെ പൂർണ്ണ അനുഗ്രഹം കിട്ടുന്നതായിരിക്കും ഇതുപോലെ മുടങ്ങാതെ ചെയ്യേണ്ടതാണ്. ആഗ്രഹം സഫലീകരണത്തിന് ഇതുപോലെ എല്ലാവരും ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “വരാഹിദേവിക്ക് ഇതുപോലെ വിളക്ക് കൊളുത്തു. ഇതുപോലെ പ്രാർത്ഥിച്ചവർ എല്ലാം ഇന്ന് കോടീശ്വരന്മാർ.”