നമ്മൾ എന്ത് കാര്യം ചെയ്യുമ്പോഴും അത് വിശ്വാസത്തോടെ ചെയ്താൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂ. മറ്റ് ദേവതകൾക്ക് വിഭിന്നമായി വരാഹിദേവിയെ ആരാധിക്കുവാൻ പ്രത്യേകിച്ച് വിഗ്രഹമോ ചിത്രമോ വേണമെന്നില്ല. ദേവിക്ക് വേണ്ടി ഒരു വിളക്ക് ദേവിയെ മനസ്സിൽ വിചാരിച്ച് തളിച്ചാൽ മതി നിങ്ങൾക്ക് അവിടെ ദേവിയുടെ സാന്നിധ്യം അനുഭവിക്കാൻ സാധിക്കുന്നതാണ്. ദേവിക്ക് മധുരക്കിഴങ്ങ് ക്യാരറ്റ് മാതളം പാൽ എന്നിവ മാത്രം സമർപ്പിക്കുവാൻ ശ്രദ്ധിക്കുക.
ഇത്തരം കാര്യങ്ങൾ സമർപ്പിക്കുന്നതാണ് ഏറ്റവും വിശേഷപ്പെട്ടത്. ഇതിൽ ഏതെങ്കിലും ഒരു വസ്തുവെങ്കിലും സമർപ്പിക്കുക. എന്നും ചെയ്യാൻ സാധിക്കാത്തവർ ആണെങ്കിൽ ദേവിയുടെ വിശേഷപ്പെട്ട ദിവസങ്ങളിൽ മാത്രം സമർപ്പിക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ സാന്നിധ്യം നമുക്ക് അനുഭവിക്കാൻ സാധിക്കുന്നതാണ്.
പൂർണ്ണ വിശ്വാസത്തോടെയും നമുക്ക് ന്യായമായിട്ടുള്ള അവകാശങ്ങൾ ദേവി നൽകും എന്ന് വിശ്വാസത്തോടെ മാത്രമേ ദേവിയെ ആരാധിക്കുവാൻ പാടുള്ളൂ അതുപോലെ ദേവിയെ പരീക്ഷിക്കുവാനോ ചെയ്യാൻ പാടുള്ളതല്ല. വരാഹി ദേവിയുടെ മന്ത്രം ജപിക്കുന്നത് പോലെ തന്നെയാണ് മന്ത്രം എഴുതുവാൻ സാധിക്കുന്നതും. എഴുതുന്നതിനു വേണ്ടി മഞ്ഞൾ പച്ചക്കർപ്പുരം എന്നിവ ഒന്നിച്ച് ചേർത്ത മിശ്രിതം തയ്യാറാക്കി വേണം അതിൽ എഴുതുവാൻ.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ മാത്രമേ ഉദ്ദേശിച്ച കാര്യം നടക്കുകയുള്ളൂ. ഇത് എഴുതുന്നതിനു വേണ്ടി വെറ്റില അല്ലെങ്കിൽ ആലില എടുക്കുക. കീറാത്തതും പൊള്ളിക്കുത്ത് ഇല്ലാത്തതും ആയിട്ടുള്ള വൃത്തിയുള്ള ഇല വേണം തെരഞ്ഞെടുക്കുവാൻ. ഇത് ചെയ്യുന്നതിനും പ്രത്യേക ദിവസങ്ങൾ ഉണ്ട് പൂർണിമ പഞ്ചമി ദിവസങ്ങളിലും വെള്ളിയാഴ്ച ദിവസവും ഈ കാര്യം ചെയ്യാവുന്നതാണ് അതുകൊണ്ട് ഈ ദിവസങ്ങൾ ഓർത്ത് ചെയ്യുവാൻ എല്ലാവരും ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
2 thoughts on “വരാഹി ദേവിയുടെ മുൻപിൽ ഈ ഒരു കാര്യം എഴുതി സമർപ്പിക്കു. ആഗ്രഹിച്ചത് ഉടനെ നേടാം.”