ഇനി എത്ര വഴിപാടുകൾ ചെയ്താലും ഈ വഴിപാട് ഒറ്റ പ്രാവശ്യം ചെയ്താൽ ഏത് ആഗ്രഹമാണെങ്കിലും നടക്കും.

നമ്മളെല്ലാവരും തന്നെ ആഗ്രഹത്തിന് വേണ്ടി ക്ഷേത്രങ്ങളിൽ പോവുകയും വഴിപാടുകൾ ചെയ്യുകയും ചെയ്യുന്നവരാണല്ലോ. ഓരോ ആഗ്രഹങ്ങൾക്കും നമ്മൾ ശ്രമിക്കുകയും എന്നാൽ അത് സാധിച്ചു കിട്ടുന്നതിന് വേണ്ടി ദൈവത്തിന്റെ പൂർണ അനുഗ്രഹം ഉണ്ടാവുകയും വേണം. എങ്കിൽ മാത്രമാണ് എല്ലാ ആഗ്രഹങ്ങളും നമുക്ക് സാധിക്കാൻ സാധിക്കുന്നത്. ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഒരു വഴിപാടിനെ പറ്റിയാണ് ശിവ ക്ഷേത്രങ്ങളിൽ ചെയ്യുന്ന ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്.

ഈ വഴിപാട് നിങ്ങൾ കൃത്യമായി ചെയ്യുകയാണ് എങ്കിൽ എത്ര വലിയ ആഗ്രഹമാണെങ്കിലും ഒരു മാസത്തിനുള്ളിൽ തന്നെ അത് നടന്നു കിട്ടുന്നതായിരിക്കും. ഈ വഴിപാട് പ്രധാനമായിട്ടും നാല് ആഴ്ചകളിൽ ആയിട്ടാണ് ചെയ്യുന്നത്. തിങ്കളാഴ്ച ദിവസം തന്നെ തെരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

ചെയ്യേണ്ടത് ആദ്യത്തെ തിങ്കളാഴ്ച ക്ഷേത്രത്തിൽ പോകുമ്പോൾ നിങ്ങൾ രണ്ടു വഴിപാടുകളാണ് ചെയ്യേണ്ടത് ഒന്നാമത്തെത് രുദ്ര ധാര. അതുപോലെ പിൻവിളക്ക് കൂടി ചെയ്യുക. ആരുടെ പേരിലാണോ നിങ്ങൾ വഴിപാട് ചെയ്യുന്നത് അവരുടെ പേരും നക്ഷത്രവും പറഞ്ഞു വേണം ചെയ്യുവാൻ. ശേഷം രണ്ടാമത്തെ തിങ്കളാഴ്ചയും മൂന്നാമത്തെ തിങ്കളാഴ്ചയും ഇതേ രീതിയിൽ പിൻവിളക്ക് വഴിപാട് മാത്രം ചെയ്യുക.

ശേഷം നാലാമത്തെ തിങ്കളാഴ്ച ക്ഷേത്രത്തിൽ പോകുമ്പോൾ പിൻവിളക്ക് വഴിപാടും അതോടൊപ്പം തന്നെ ഭാഗ്യസൂക്തപുഷ്പാഞ്ജലി ക്കും വഴിപാട് ചെയ്യുക. രുദ്ര ചെയ്യുന്നത് തടസ്സങ്ങൾ എന്തെങ്കിലുമുണ്ടാവുകയാണെങ്കിൽ അതെല്ലാം പോകുന്നതിനു വേണ്ടിയാണ് ഭാഗ്യം സൂക്തപുഷ്പാഞ്ജലി ചെയ്യുന്നത് എല്ലാ മംഗളകരമായി നടക്കുന്നതിനു വേണ്ടിയാണ്.മുടങ്ങാതെ ഇത് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ എത്ര വലിയ തടസ്സങ്ങൾ ഉണ്ടെങ്കിലും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നടന്നു കിട്ടുന്നതായിരിക്കും. അതിനെ ഒരു സംശയവും വേണ്ട.

One thought on “ഇനി എത്ര വഴിപാടുകൾ ചെയ്താലും ഈ വഴിപാട് ഒറ്റ പ്രാവശ്യം ചെയ്താൽ ഏത് ആഗ്രഹമാണെങ്കിലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *