നമ്മുടെ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ട് ജീവിതം ഒന്നു ഉയർത്തിക്കൊണ്ടു പോകുന്ന സമയത്ത് ആയിരിക്കും പലർക്കും നേരിടുന്നത് കൂടോത്രം എന്ന് പറയുന്ന പ്രശ്നങ്ങൾ. ഇതിന്റെ പ്രധാനകാരണം ആ വ്യക്തിക്ക് നമ്മളോടുള്ള അസൂയയോ നമ്മൾ അവർക്ക് ഭീഷണി ആയേക്കാം എന്ന ചിന്തയോ ആയിരിക്കാം. നമ്മുടെ അടുത്ത ബന്ധുക്കളുടെ ഇടയിൽ നിന്ന് പോലും ഇത് വന്നിരിക്കാം.
അതും പലതരത്തിലും ഉണ്ടായേക്കാം ഇത്തരത്തിലുള്ള പ്രവർത്തികൾ നടന്നു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലും നമ്മുടെ ചുറ്റുപാടുമായി നിരവധി മാറ്റങ്ങൾ നമുക്ക് കാണാൻ പറ്റുന്നതാണ്. ഇതുപോലെ കാണുന്ന സമയത്ത് നമ്മുടെ വീട്ടിൽ തന്നെ സിമ്പിൾ ആയി ചെയ്യാൻ പറ്റുന്ന കുറച്ച് പ്രതിവിധികൾ ഉണ്ട്. ആ നമ്മുടെ വീട്ടിൽ അകാരണമായ കലഹങ്ങൾ ഉണ്ടാകുന്നതാണ്.
പ്രത്യേക രീതിയിലുള്ള സ്വഭാവങ്ങൾ കാണിക്കുക അതുപോലെ വൈകുന്നേരം വീട്ടിൽ വിളക്ക് കത്തിക്കുന്ന സമയത്ത് തുടരെ വിളക്ക് അണഞ്ഞു പോകുന്ന അവസരങ്ങൾ. അതുപോലെതന്നെ ഏതേലും കാരണത്താൽ മുടി കത്തിപ്പിടിക്കുക. മറ്റൊരു സൂചന നമ്മൾ ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ കീറൽ വീഴുക. ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണുന്ന ഉടൻ തന്നെ ചെയ്യേണ്ട കുറച്ച് പരിഹാരമാർഗങ്ങളാണ്
ആദ്യത്തെ കാലഭൈരവ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ തൊഴുക എന്നതാണ്. രണ്ടാമത്തെ കാലഭൈരവ ഗായത്രി മന്ത്രം ചൊല്ലുക. ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പോയി അവിടെനിന്ന് ലഭിക്കുന്ന പ്രസാദം വീട്ടിലേക്ക് കൊണ്ടുപോരുക ശേഷം വീട്ടിലെ കുടുംബാംഗങ്ങളെല്ലാം തന്നെ കുളിച്ചു ശുദ്ധിയോടെ അത് അണിയുക. ഇതെല്ലാം തന്നെ എല്ലാ തരത്തിലുമുള്ള നെഗറ്റീവ് എനർജികളെ ജീവിതത്തിൽ നിന്നും കുടുംബത്തിൽ നിന്നും അകറ്റി നിർത്തുവാൻ സഹായിക്കുന്നതായിരിക്കും. Credit : Infinite stories