ചൊവ്വ സംക്രമണം നടക്കാൻ പോകുന്നു. ഈ 6 നക്ഷത്രക്കാരുടെ ജീവിതത്തിൽ ഇനി രാജയോഗം.

ചൊവ്വ സംക്രമണമാണ് വരാൻ പോകുന്നത് ഇനി വരാൻപോകുന്ന 68 ദിവസം കാലത്തേക്ക് ഇനി പറയാൻ പോകുന്ന 6 നക്ഷത്രക്കാർക്ക് ഏറ്റവും അനുകൂലമായ സമയമാണ്. അതിന് ആദ്യത്തെ നക്ഷത്രം അശ്വതി. ഇവരെ സംബന്ധിച്ച് വളരെ അനുയോജ്യമായ സമയമാണ്. വലിയ ഉയർച്ചയുടെയും മംഗള കാര്യങ്ങളുടെയും സമയമാണ് എന്ന് പറയാം. ആ രണ്ടാമത്തെ നക്ഷത്രം ഭരണി ഇവരെ സംബന്ധിച്ച് ദേവിയുടെ പൂർണ്ണ അനുഗ്രഹമുണ്ടാകാൻ പോകുന്ന സമയമാണ്. കുടുംബജീവിതത്തിലും അല്ലാതെയും ഫാമിലിപരമായിട്ടുള്ള വലിയ ഉയർച്ചകൾ ഉണ്ടാകാൻ പോകുന്ന സമയമാണ്.

വലിയ സന്തോഷം നിറഞ്ഞ വാർത്തകൾ എല്ലാം തന്നെ കേൾക്കാൻ ഇടയാകുന്നതായിരിക്കും. അടുത്ത നക്ഷത്രം കാർത്തിക ഇവരെ സംബന്ധിച്ചും നേട്ടങ്ങളുടെ സമയമാണ് വലിയ നേട്ടങ്ങളും ഉണ്ടായിരിക്കും. അതേ ലക്ഷണം തന്നെയാണ് മകം നക്ഷത്രക്കാരെ സംബന്ധിച്ചും ഉണ്ടാകാൻ പോകുന്നത്. അടുത്ത നക്ഷത്രം പൂയം ഇവരെ സംബന്ധിച്ച ലക്ഷണങ്ങൾ തന്നെയാണ് സാമ്പത്തികപരമായ ഏറ്റവും വലിയ നേട്ടങ്ങൾ നേടാൻ പോകുന്നത് .

ഈ നക്ഷത്രക്കാർ ആയിരിക്കും. അടുത്ത നക്ഷത്രം വിശാഖം. ജീവിതത്തിലെ ആനന്ദം നൽകുന്ന ഒരുപാട് പ്രവർത്തികളിൽ ഏർപ്പെടാനുള്ള സമയം ഉണ്ടാകും തൊഴിൽപരമായ വലിയ ഉയർച്ചകൾ നേടുന്നതായിരിക്കും. അതേസമയം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു നക്ഷത്രക്കാരുണ്ട് ഈ സമയങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ട കുറച്ചു നക്ഷത്രക്കാരുണ്ട്.

അതിൽ ആദ്യത്തെ ഉത്രാടം, അവിട്ടം, രേവതി, പൂരം, തിരുവാതിര, നക്ഷത്രക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് കാരണം രോഗപീഡകൾ സാമ്പത്തിക നഷ്ടം അപകട സാധ്യത കുടുംബത്തിൽ വഴക്ക് എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ് അതുകൊണ്ടുതന്നെ എന്ത് കാര്യം ചെയ്യുമ്പോഴും അതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക നിസ്സാര കാര്യങ്ങളൊക്കെ ദേഷ്യപ്പെടാതിരിക്കുക. ആ കുടുംബക്ഷേത്രങ്ങളിലും ഇഷ്ടദേവന്റെ ക്ഷേത്രങ്ങളിലും എല്ലാം കുടുംബത്തോടെ ക്ഷേത്രദർശനം നടത്തുക എന്നിവയെല്ലാം പരിഹാരമായിരിക്കും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *