ദേവി ക്ഷേത്രത്തിൽ ഈ പുഷ്പാഞ്ജലി നടത്തുക. നിങ്ങൾ എന്തു ആഗ്രഹിച്ചാലും ദേവി ഉടനെ നടത്തി തരും.

നമ്മളെല്ലാവരും തന്നെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരിക്കും അതെല്ലാം തന്നെ ജീവിതത്തിൽ സാധ്യമാകണമെന്ന് നമ്മൾ വിചാരിക്കുകയും ചെയ്യും എന്നാൽ ഈശ്വരന്റെ അനുഗ്രഹം കൊണ്ട് ഏതെല്ലാം ആഗ്രഹങ്ങൾ സാധിക്കുമെന്ന് പറയാൻ പറ്റില്ല ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നമുക്ക് എല്ലാ ആഗ്രഹങ്ങളും തന്നെ സാധിച്ചെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവരുടെയും അമ്മയായ ദേവി മഹാമായ നമ്മുടെ കൂടെയുണ്ടെങ്കിൽ എല്ലാ ആഗ്രഹങ്ങളും നമുക്ക് സാധിച്ചെടുക്കാൻ സാധിക്കും.

അമ്മയുടെ അനുഗ്രഹത്താൽ നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചെടുക്കുന്നതിന് വേണ്ടി ദേവീക്ഷേത്രങ്ങളെ ചെയ്യാൻ പറ്റുന്ന വഴിപാടുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. ദേവി സങ്കല്പമുള്ള ഏത് ക്ഷേത്രത്തിൽ വേണമെങ്കിലും ഈ വഴിപാട് ചെയ്യാവുന്നതാണ് മൂന്ന് ആഴ്ചകളിൽ വേണം ഇത് ചെയ്യുവാൻ മൂന്നു വെള്ളിയാഴ്ച ദിവസം വേണം ചെയ്യുവാൻ അതാണ് ഏറ്റവും ഉത്തമം ആയിട്ടുള്ള കാര്യം.

നിങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ വ്യക്തിക്ക് വേണ്ടിയാണോ ചെയ്യുന്നത് അയാളുടെ സാമീപ്യം അവിടെ ഉണ്ടായിരിക്കേണ്ടതാണ് ഇല്ലെങ്കിൽ. പറ്റാത്തത് മാത്രം മറ്റൊരാൾ ചെയ്യുക. സ്ത്രീകൾ ചെയ്യുന്നതായിരിക്കും ഏറ്റവും ഉത്തമം ആയിട്ടുള്ളത്. ആദ്യത്തെ വെള്ളിയാഴ്ച ദിവസം ക്ഷേത്രദർശനം നടത്തി അമ്മയ്ക്ക് ഒരു നാരങ്ങാ മാല സമർപ്പിക്കുക അതോടൊപ്പം തന്നെ നിങ്ങൾക്ക് പറയാനുള്ള ആഗ്രഹങ്ങളും എല്ലാ കാര്യങ്ങളും തന്നെ അമ്മയോട് തുറന്നു പറയുക. 18 48 108 എന്നെ നമ്പറുകളിൽ ആയിരിക്കണം മാല തയ്യാറാക്കേണ്ടത്.

അതോടൊപ്പം തന്നെ സഹസ്രനാമ പുഷ്പാഞ്ജലി കഴിപ്പിക്കുക. രണ്ടാമത്തെ വെള്ളിയാഴ്ച ദിവസം നാരങ്ങ മാല ചാർത്തുക. അതോടൊപ്പം കടുംപായസം വഴിപാട് കഴിപ്പിക്കുക. മൂന്നാമത്തെ വെള്ളിയാഴ്ച അമ്മയ്ക്ക് നാരങ്ങാ മാല സമർപ്പിക്കുന്നതിനോടൊപ്പം തന്നെ വീട്ടിൽ എത്ര അംഗങ്ങൾ ഉണ്ടോ അവരുടെയെല്ലാം പേരിൽ നെയ്യ് വിളക്ക് സമർപ്പിക്കുക. ഈ പറയുന്ന രീതിയിൽ കൃത്യമായി നിങ്ങൾ ചെയ്യുകയാണെങ്കിൽ ഉറപ്പായും ഫലസിന്ധി ഉണ്ടാവുക തന്നെ ചെയ്യും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *