നിങ്ങൾ ജനിച്ചത് ഏത് വർഷമാണ് ആ വർഷത്തിന്റെ അവസാനത്തെ അക്കം ഏതാണോ അതിൽ ഒരു രഹസ്യം ഒളിഞ്ഞു കിടക്കുന്നുണ്ട് ഉദാഹരണമായി നിങ്ങൾ ജനിച്ചത് 1989 ആണെങ്കിൽ ഒമ്പതാമത്തെ അക്കമായിരിക്കും നിങ്ങളെ പറ്റിയുള്ള ആ രഹസ്യം പറയാൻ പോകുന്നത് അതുകൊണ്ടുതന്നെ എല്ലാവരും ഇതായിരിക്കും സംഖ്യ എന്ന കണ്ടെത്തി വെക്കുക. ഒന്നാമത്തെ നമ്പർ ആണെങ്കിൽ ഇവർ അങ്ങേയറ്റം മത്സര ബുദ്ധിയുള്ളവരും വിജയിച്ചു ജയിക്കുന്നവരുമായിരിക്കും സ്വന്തം സ്വപ്നങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്നവരുമായിരിക്കും. രണ്ട് എന്ന അക്കം ആണെങ്കിൽ പൊതുവെ ആയിട്ടുള്ള വ്യക്തി ആയിരിക്കും ഞങ്ങളോട് ഏറെ അടുപ്പമുള്ളവരോടും അല്ലാത്തവരോടും രണ്ട് തരത്തിൽ ആയിരിക്കും.
ഇവർ പെരുമാറുന്നത് നിങ്ങളോട് അടുപ്പം ഉള്ളവരോട് ആയിരിക്കും കൂടുതൽ മനസ്സിൽ അറിഞ്ഞു ഇവർ സംസാരിക്കുന്നതും ഇടപഴുകുന്നതും. മൂന്ന് എന്ന നമ്പർ ആണെങ്കിൽ പല വീക്ഷണ കോളുകളിൽ നിന്നും നോക്കിക്കാണുന്ന വ്യക്തികൾ ആയിരിക്കും. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടുകൊണ്ട് തീരുമാനങ്ങൾ എടുക്കുന്നവരും ആയിരിക്കും. 4 എന്ന അക്കമാണെങ്കിൽ ദയാലുമായിരിക്കും നിങ്ങളെ കുറിച്ച് തന്നെ വളരെ ബോധ്യമുള്ളവരും ആയിരിക്കും. അഞ്ചാമത്തെ അക്കമാണ് എങ്കിൽ മനുഷ്യന്റെ എല്ലാ സ്വഭാവ വിശേഷങ്ങളും ഉള്ളവരായിരിക്കും .
നിങ്ങൾ തെരഞ്ഞെടുക്കുന്നത് പോലെ എങ്ങനെ വേണമെങ്കിലും ആകാം. 6 എന്ന അക്കമാണെങ്കിൽ ഇരുട്ട് എന്നതിനെ സൂചിപ്പിക്കുന്നു നിങ്ങൾക്ക് വിരോധമുള്ള എന്തിനെയും നശിപ്പിക്കാൻ ശ്രമിക്കും അതുപോലെ ഒരുകാലത്ത് നിങ്ങൾ ഏറെ സ്നേഹിച്ചവർ ആണെങ്കിലും ഇതുതന്നെയായിരിക്കും ഫലം 7 എന്ന അക്കമാണ് എങ്കിൽ നിങ്ങൾ മറ്റുള്ളവരോട് പിടി കൊടുക്കാത്ത വ്യക്തിത്വമുള്ളവരുമായിരിക്കും .
8 എന്ന അക്കമാണ് എങ്കിൽ ധാരാളം ഐഡിയകൾ ഉള്ളവരും അതിനനുസരിച്ച് പ്രവർത്തിക്കുന്നവരും ആയിരിക്കും ആഴത്തിൽ ചിന്തിക്കുന്നവരും ആയിരിക്കും ഇവർ. 9 എന്ന സംഖ്യയാണ് എങ്കിൽ എല്ലാ കാര്യങ്ങളിലും പൂർണ്ണത ആഗ്രഹിക്കുന്നവർ ആയിരിക്കും വളരെ ദയാലുകളും ആയിരിക്കും. പൂജ്യം എന്ന അക്കമാണ് വരുന്നത് എങ്കിൽ ഡയാലുമായിരിക്കും ഏത് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നവരും ആയിരിക്കും ശരിക്കുള്ള സ്വഭാവം പലപ്പോഴും ഒളിച്ചുവയ്ക്കുന്നവരുമായിരിക്കും. Credit : Lillys natural tips