ശത്രു ദോഷം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ. എന്നാൽ ഉടനെ തന്നെ ഇതുപോലെ ചെയ്താൽ മതി.

അതിലെ എല്ലാ പ്രശ്നങ്ങളും തീർത്ത് നല്ല രീതിയിൽ ജീവിച്ചു തുടങ്ങുമ്പോൾ ആയിരിക്കും പലതരത്തിലുള്ള തടസ്സങ്ങൾ വന്നുകൊണ്ടിരിക്കുന്നത് പലപ്പോഴും നമ്മൾ അതിനു കാര്യമാക്കി എടുക്കില്ല എന്നാൽ കൂടുതൽ പ്രശ്നങ്ങൾ ഒരുതരം ആകുമ്പോഴായിരിക്കും നമ്മൾ ശ്രദ്ധിക്കുന്നത്. ഇത്തരം തടസ്സങ്ങൾ ഉണ്ടാക്കുന്നതും നമുക്ക് വളരെയധികം വേണ്ടപ്പെട്ടവരോ അല്ലെങ്കിൽ നമ്മുടെ ഉയർച്ചയിൽ അസൂയപ്പെടുന്നവരായിരിക്കും. ഇങ്ങനെയുള്ള ശത്രു ദോഷങ്ങളെ മാറ്റുന്നതിന് വേണ്ടി പലതരത്തിലുള്ള വഴിപാടുകൾ നമ്മൾ ചെയ്യാറുണ്ട് .

എന്നാൽ അതിനെല്ലാം മുകളിൽ വീട്ടിൽ ചെയ്യേണ്ട കുറച്ചു കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. വീട്ടിൽ നമ്മൾ ഇതുപോലെ ചെയ്തു വെക്കുകയാണ് എങ്കിൽ ശത്രു ദോഷം നമുക്ക് ഏൽക്കാതെ പോവുകയും ചെയ്യും. ഇതിനായി നമുക്ക് കുറച്ച് സാധനങ്ങൾ ആവശ്യമാണ് ആദ്യമായി ആവശ്യമുള്ളത് ഇന്തുപ്പ് ആണ്. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് നിങ്ങൾക്കാണ് ശത്രു ദോഷം ഏറ്റിട്ടുള്ളത് .

എങ്കിൽ മറ്റൊരാളുടെ സഹായത്തോടുകൂടി വേണം ഈ കാര്യം ചെയ്യുവാൻ. നിങ്ങൾക്ക് ഏറ്റവും വിശ്വാസം ഉള്ള വ്യക്തിയെ തന്നെ അതിനുവേണ്ടി തെരഞ്ഞെടുക്കേണ്ടതാണ്. സന്ധ്യയ്ക്ക് നിലവിളക്ക് കൊടുത്ത കഴിഞ്ഞതിനുശേഷം വേണം ഇത് ചെയ്യുവാൻ. ഏഴുമണിക്ക് 9 മണിക്കും ഇടയിൽ ചെയ്യുക. നിങ്ങൾ ചെയ്യേണ്ടത് വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ നിൽക്കുക. ശേഷം കിഴക്കോട്ട് ദർശനമായി നിൽക്കുക. ശേഷം നിങ്ങളെ സഹായിക്കുന്ന വ്യക്തി ഒരുപിടി ഇന്ദുപ്പ് കയ്യിൽ എടുത്തു കൊണ്ട് വരുക.

ആർക്കുവേണ്ടിയാണ് ചെയ്യുന്നത് അയാൾക്ക് അഭിമുഖമായി നിൽക്കുക. 9 പ്രാവശ്യം തലയിൽ ഉഴിയുക. അതിനുശേഷം അതേ സ്ഥാനത്ത് നിന്ന് തെക്കോട്ട് തിരിയുക. ശേഷം ഊതി ക്കളയുക. അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഇത് ഒഴിഞ്ഞ വ്യക്തിയുടെ ശരീരത്തിലോ അല്ലെങ്കിൽ ഇത് ചെയ്യുന്ന വ്യക്തിയുടെ ദേഹത്തോ വന്ന വീഴാൻ പാടുള്ളതല്ല. അതോടുകൂടി നമ്മളിൽ ഉണ്ടായിരിക്കുന്ന ശത്രു ദോഷങ്ങൾ എല്ലാം തന്നെ പോകുന്നതായിരിക്കും.

One thought on “ശത്രു ദോഷം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ. എന്നാൽ ഉടനെ തന്നെ ഇതുപോലെ ചെയ്താൽ മതി.

Leave a Reply

Your email address will not be published. Required fields are marked *