കേരളത്തിലെ മിക്ക വീടുകളിലും തന്നെ രണ്ടു നേരവും വിളക്ക് വയ്ക്കുന്ന ശീലമുള്ളവർ ഉണ്ടായിരിക്കും. വീടിനോട് ചേർന്ന് തന്നെ ചെറിയ അമ്പലവും അതിൽ ചിട്ടയായ രീതിയിലുള്ള പൂജയും കാര്യങ്ങളുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരും ഉണ്ടാകും. ഇതുപോലെ ദിവസവും വിളക്ക് കത്തിക്കുന്നവർ ഇപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമായിരിക്കാം.
ഒരു ദിവസം കത്തിച്ച വിളക്കിലെ തീ പിറ്റേദിവസം ഉപയോഗിക്കാമോ എന്ന കാര്യത്തിൽ ചിലർ അത് ഉപയോഗിക്കാൻ പാടില്ല എന്ന് അഭിപ്രായമുള്ളവരായിരിക്കാം ചിലർ അത് ഉപയോഗിക്കാം എന്ന് അഭിപ്രായമുള്ളവർ ആയിരിക്കാം എന്താണ് അതിന്റെ ശരിയായ വശം എന്ന് നമുക്ക് നോക്കാം. ഉപയോഗിക്കാൻ പാടില്ല എന്നതാണ് അതിന്റെ സത്യാവസ്ഥ. അതുപോലെ തന്നെയാണ് കത്തിച്ചു കഴിഞ്ഞാൽ തിരിച് കളയാതിരിക്കുക എന്നത് നമ്മൾ പലരും ചെയ്യുന്ന ഒരു തെറ്റ് അതായിരുന്നു.
എന്നാൽ അത് ഒരിക്കലും ചെയ്യാൻ പാടില്ല. നമ്മുടെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ ക്ഷണിച്ചു വയ്ക്കും. ഒന്നാമത്തെ കാര്യം നമ്മൾ അത് വലിച്ചെറിയുന്നിടത്ത് ചിലപ്പോൾ അത് നമ്മൾ തന്നെ ചെന്ന് ചവിട്ടാനും അഴുക്ക് പറ്റുന്നതിനും ഇടയാകാറുണ്ട് രണ്ടാമത്തെ കാര്യം പക്ഷികളോ മറ്റോ എടുത്തുകൊണ്ടു പോകുന്നതിനു ഭക്ഷണമാക്കുന്നതിനും ഇവിടെയുണ്ട് അതുകൊണ്ടുതന്നെ ഇവയെല്ലാം ദോഷമായി ഭവിക്കുന്നു.
എന്നാൽ ചെയ്യേണ്ടത് ഓരോ ദിവസത്തെയും തിരികൾ എടുത്ത് ഒരു ഡപ്പയിൽ ഇട്ടു വയ്ക്കുക. 7 8 ദിവസങ്ങൾക്ക് ശേഷം അതിലൂടെ കൂട്ടമെടുത്ത് വൈകുന്നേരം പുകയ്ക്കുന്ന പതിവുണ്ടെങ്കിൽ കത്തിക്കുന്ന മൺചട്ടിയിലേക്ക് ഇട്ടുകൊടുക്കുക. ആ പുക വീട്ടിലെ എല്ലായിടത്തും പരത്തുക. ഇതോടെ വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും ബുദ്ധിമുട്ടുകളില്ലാതെ ആവുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കൂ. Video Credit : Infinite Stories