പരമശിവൻ നമ്മുടെ കൂടെയുള്ളപ്പോൾ കാണിച്ചു തരുന്ന 5 ലക്ഷണങ്ങൾ. നിങ്ങൾക്കും ഇതുപോലെ അനുഭവമുണ്ടായിട്ടുണ്ടോ.

സർവ്വജഗത്തിന്റെയും പിതാവാണ് പരമശിവൻ. പരമേശിവനെ നമ്മൾ പ്രാർത്ഥിക്കുകയാണെങ്കിൽ ഭഗവാൻ നമ്മളെ ഓർമ്മയുമായി അനുഗ്രഹിക്കുകയും നമുക്ക് ആഗ്രഹങ്ങൾ എല്ലാം സാധിച്ചു നൽകുകയും ചെയ്യും എന്നാൽ പെട്ടെന്ന് ഒന്നും ഭഗവാൻ നമ്മുടെ ആഗ്രഹങ്ങളെ സാധിച്ചു തരണം എന്നില്ല നിരവധി പരീക്ഷണങ്ങൾ നമുക്ക് നേരെ ഭഗവാൻ നീട്ടുന്നത് ആയിരിക്കും അതെല്ലാം വിജയിച്ച് നമ്മൾ ഭഗവാന്റെ പൂർണ്ണ അനുഗ്രഹം നേടുകയാണെങ്കിൽ പിന്നീട് ജീവിതത്തിൽ യാതൊരു തരത്തിലും ഉള്ള പ്രശ്നങ്ങളും നമ്മളെ നേരിടുകയില്ല.

ഇത്തരത്തിൽ ഭഗവാന്റെയും പൂർണമായ അനുഗ്രഹം നമ്മളിൽ ഉള്ള സമയത്ത് നമുക്ക് അനുഭവപ്പെടുന്ന കുറെ കാര്യങ്ങളുണ്ട് അതുപോലെ ഭഗവാൻ തന്നെ നമുക്ക് കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. ഒന്നാമത്തെ കാര്യം സമ്മതിച്ചിടത്തോളം വളരെ ഉത്തമമായിട്ടുള്ള ദിവസം തിങ്കളാഴ്ച ദിവസമാണ് അന്നേദിവസം മുടങ്ങാതെ ക്ഷേത്രദർശനം നടത്തുവാൻ സാധിക്കുകയാണെങ്കിൽ ഇതിൽപരം പുണ്യം മറ്റൊന്നും തന്നെ കിട്ടാനില്ല. അദ്ദേഹത്തെ നിങ്ങളുടെ ഭഗവാനെ മുടങ്ങാതെ തിങ്കളാഴ്ച ദിവസം പോയി കാണുന്നതും ഭഗവന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകാൻ കൂടുതലാണ്. അടുത്ത ലക്ഷണം തിങ്കളാഴ്ച ദിവസം നിങ്ങളുടെ വീട്ടിലേക്ക് ഏതെങ്കിലും കറുത്ത നിറത്തിലുള്ള നായ കയറി വരുന്നുണ്ടോ എന്ന് നോക്കുക.

ഉണ്ടെങ്കിൽ ഭഗവാൻ നിങ്ങളുടെ കൂടെ തന്നെയുണ്ട് എന്നതിന്റെ ലക്ഷണമാണ്. അടുത്തത് രാവിലെ ഉറക്കം ഉണർന്നു വരുമ്പോൾ നിങ്ങൾക്ക് ചുറ്റുമായി ബസ്മത്തിന്റെ മണം ഉണ്ടെങ്കിൽ അതും ലക്ഷണം തന്നെയാണ് പ്രത്യേകിച്ച് റൂമിൽ ഇല്ലാതിരിക്കുന്ന ഘട്ടത്തിലും ഭക്ഷണത്തിന്റെ മണം ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരും ഭാഗ്യവതികളും ആണ്. അടുത്ത ലക്ഷണം നിങ്ങൾക്ക് ദിവസവും ചന്ദ്രനെ കാണാൻ സാധിക്കുന്നുണ്ടോ. ശിവ ഭഗവാന്റെ ശിരസിലാണ് ഇരിക്കുന്നതാണ് ചന്ദ്രൻ അതുകൊണ്ടുതന്നെ ഭഗവാന്റെ അനുഗ്രഹം ഉള്ളവർക്ക് ചന്ദ്രനെ ദിവസവും കാണാൻ സാധിക്കും.

അടുത്ത ലക്ഷണം തിങ്കളാഴ്ച ദിവസങ്ങളിൽ നിങ്ങൾ നാഗദർശനം ലഭിക്കുന്നവരാണെങ്കിൽ ഭഗവാൻ നിങ്ങളോടൊപ്പം തന്നെയുണ്ട്. അപ്പോൾ ഒട്ടും തന്നെ ഭയപ്പെടാൻ പാടുള്ളതല്ല. അടുത്തത് ക്ഷേത്രദർശനം നടത്തുന്ന സമയത്ത് ഭഗവാനെ കാണുമ്പോൾ അറിയാതെ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞു പോകുന്നുണ്ടോ ഉണ്ടെങ്കിൽ നിങ്ങൾ പറയാതെ തന്നെ നിങ്ങളുടെ എല്ലാ കാര്യങ്ങളും ഭഗവാൻ അറിയുന്നുണ്ട് എന്നതിന്റെ സൂചനയാണ്. കൂടാതെ ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ചൊരിയുന്നതിന്റെ പ്രഭാവം മൂലമാണ് അതുപോലെ കണ്ണുകൾ നിറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *