കറുത്ത വാവിനോട് ചേർന്നുവരുന്ന മൂന്നാമത്തെ രാത്രി ആ ദിവസം ചന്ദ്രനെ ദർശിക്കുന്നതിനെയാണ് മൂന്നാം പിറദർശനം എന്നു പറയുന്നത് മഹാദേവനെ നേരിൽ കാണുന്നതിന് തുല്യമാണ്. കാരണം മൂന്നാം പിറയെ ആണ് ഭഗവാൻ തന്റെ ശിരസ്സിൽ ധരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ എത്രത്തോളം പുണ്യവും നിറഞ്ഞ കാഴ്ചയാണ് അത് എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ഈ അവസരം ഇട്ടു കളയരുത് ഭഗവാനെ കണ്ട് പ്രാർത്ഥിച്ചാൽ നമ്മുടെ ഏത് ആഗ്രഹവും പരിഹാരം കൊണ്ടാകും എന്നുള്ളതാണ്.
ഭഗവാനെ നേരിൽ കണ്ട് നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത നിങ്ങൾ ക്ഷേത്രത്തിൽ ഒന്നും തന്നെ പോകേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഭഗവാനെ ദർശിക്കാം. ഭഗവാനെ അന്ന് നേരിൽ കണ്ട് കൈകൾ കൂപ്പി ഇതുപോലെ പ്രാർത്ഥിക്കുക. നിങ്ങൾക്ക് സർവ്വ ഐശ്വര്യം ഉണ്ടാകുന്നതായിരിക്കും കൂടാതെയും മനസ്സിൽ ആഗ്രഹിക്കുന്ന ഏത് കാര്യമായാലും ഭഗവാൻ അത് സാധിച്ചു തരുന്നതും ആയിരിക്കും. നാളെയാണ് ഈ ദിവസം വരാൻ പോകുന്നത്..
നാളെ എല്ലാവരും തന്നെ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ആറര എട്ടുമണിക്ക് ഉള്ളിൽ തന്നെ കാണണം. വീടിന്റെ കിഴക്കുഭാഗത്ത് നിന്നതിനു ശേഷം ചന്ദ്രനെ നോക്കുക. പോലെ തന്നെ മറകൾ ഇല്ലാതെ കാണേണ്ടതാണ് കാരണം ചന്ദ്രനെ മറക്കുന്ന ഒന്നും തന്നെ ഉണ്ടാകാൻ പാടില്ല. അതുപോലെ തന്നെ മൂന്നാം പിറ ദർശനം എല്ലാവർക്കും ലഭിക്കുകയില്ല എന്നതാണ്.
അഞ്ചുമാസം തുടർച്ചയായി ഈയൊരു ദർശനംലഭിക്കുന്ന വ്യക്തി എത്ര ദരിദ്രൻ ആയാലും കുബേരൻ ആകും എന്നതാണ് വിശ്വാസം. അതുപോലെ തന്നെ നാളെ ചന്ദ്രനെ നോക്കി നിങ്ങൾ ഒരു മന്ത്രം ചൊല്ലേണ്ടതാണ് അത് ഇങ്ങനെയാണ്. ഓം ചന്ദ്രമൗലീശ്വരായ നമ എന്നാ മൂന്ന് പ്രാവശ്യം ഭഗവാന്റെ മുന്നിൽ കൈകൾ കൂപ്പി പ്രാർത്ഥിക്കുക അതിനുശേഷം ഭഗവാനോട് നിങ്ങൾക്ക് പറയാനുള്ള എല്ലാം തന്നെ തുറന്നു പറയാവുന്നതാണ്. പോലെ തന്നെ പഞ്ചാക്ഷരി മന്ത്രം 108 പ്രാവശ്യം ചൊല്ലുന്നതും വളരെ ഉത്തമമാണ്. അപ്പോൾ മറക്കാതെ എല്ലാവരും നാളെ ഇത് ചെയ്യണം. Video credit : Infinite stories