ഒരു മനുഷ്യന് ഉറക്കം എഴുന്നേറ്റിട്ട് ആദ്യത്തെ 32 മിനിറ്റോളം അദ്ദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും അതുപോലെ ഓരോ പ്രവർത്തികളും അദ്ദേഹത്തിന്റെ ആ ദിവസത്തെ ജീവിതം ഫലവും ആ ദിവസത്തെ തീരുമാനങ്ങളെയും ഭാഗ്യം നിർഭാഗ്യങ്ങളെയും എല്ലാം സ്വാധീനിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.
അതുകൊണ്ടാണ് ഉറക്കം എഴുന്നേറ്റ ശേഷം ശുഭകരമായ കാര്യങ്ങൾ കണി കാണണം എന്ന് പറയുന്നത്. ഏറ്റവും നല്ല കാര്യങ്ങൾ ചെയ്യുകയും നല്ല കാര്യങ്ങൾ പറയുകയും ചെയ്യണമെന്ന് പറയുന്നത്. ആരൊക്കെയാണ് ഇക്കാര്യങ്ങൾ കൃത്യമായി പാലിച്ചു ചെയ്യുന്നത് അവരുടെ ജീവിതത്തിൽ ഉയർന്ന വിജയമുണ്ടാകുന്നതായിരിക്കും. ഉറക്കം എഴുന്നേറ്റതിനുശേഷം ആദ്യം പറയേണ്ട വാക്ക് എന്ന് പറയുന്നത്.
നമ്മുടെ ഇഷ്ടദേവൻ ആരാണോ ആ ദേവിയുടെയോ ദേവന്റെയോ ഏതെങ്കിലും നാമ ജപത്തിലൂടെ വേണം ഉറക്കം എഴുന്നേൽക്കാൻ.ഓരോ ദേവി ദേവന്മാർക്കും അവരുടേതായ മന്ത്രോച്ചാരണങ്ങൾ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ മുടങ്ങാതെ ഇക്കാര്യം നിങ്ങൾ ചെയ്യുകയാണെങ്കിൽ .
അന്നേദിവസം വളരെ സന്തോഷപൂരിതമാവുകയും ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം ശ്രദ്ധവും ഉണ്ടാവുകയും ജീവിതത്തിൽ വലിയ വിജയങ്ങൾ നേടാൻ സാധിക്കുകയും ചെയ്യുന്നതുമാണ് കൂടാതെ നിങ്ങളുടെ ഇഷ്ടഭഗവാന്റെ എപ്പോഴും ഉള്ള അനുഗ്രഹവും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories