നമ്മുടെ ജീവിതവിജയത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്നാണ് ധനം എന്ന് പറയുന്നത്. നേടുന്നതിന് വേണ്ടി പല ഐശ്വര്യപൂർണ്ണമായ കാര്യങ്ങളും നമ്മൾ നടത്താറുണ്ട് അതിൽ ഒന്നാണ് കുബേര പ്രതിമ വീട്ടിൽ സൂക്ഷിക്കണം എന്നുള്ളത്. കൃത്യമായ സ്ഥാനവും ദിശയും രീതികളും ഉണ്ട് എന്നതാണ്. അപ്രകാരമാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് നോക്കാം. ലക്ഷണമൊത്ത ഒരു കുബേര പ്രതിമ തന്നെ നമ്മൾ വീട്ടിലേക്ക് ആദ്യം വാങ്ങുക. വീട്ടിലേക്ക് കൊണ്ടുവന്നതിനു ശേഷം ഒരു തളിക എടുത്ത് അതിലേക്ക് കുറച്ചു തുളസി ഇടുക.
ആവശ്യത്തിന് വെള്ളം ഒഴിച്ച് ആറുമണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക. അതിനുശേഷം മൂന്ന് ഗ്ലാസ് തീർത്തം അതിൽ ഉണ്ടായിരിക്കേണ്ടതാണ്. അതിൽ നിന്നും ഒരു ഗ്ലാസ് എടുത്ത് ആദ്യം കുബേര പ്രതിമ കഴുകുക ശേഷം ബാക്കി രണ്ടു ഗ്ലാസ് ഉപയോഗിച്ച് കഴുകുക. ഇതേ രീതിയിൽ കുബേര പ്രതിമയെ ശുദ്ധിയാക്കി എടുക്കുക. പ്രതിമ പൂജ മുറിയിൽ വയ്ക്കുന്നതിൽ തെറ്റില്ല.
സമയത്ത് കിഴക്കോട്ട് ദർശനമായോ അല്ലെങ്കിൽ വടക്കോട്ട് ദർശനമായി വയ്ക്കണം കാരണം വടക്ക് ദിശയാണ് കുബേര ദിശ എന്ന് പറയുന്നത് അല്ല എങ്കിൽ കിഴക്കോട്ട് ദർശനമാക്കി വയ്ക്കണം അല്ലാതെ മറ്റൊരു ദിശയിലും കുബേര പ്രതിമ വയ്ക്കാൻ പാടുള്ളതല്ല ഇത് വളരെയധികം ശ്രദ്ധിക്കുക ശേഷം ദിവസവും വണങ്ങാവുന്നതാണ് പ്രത്യേകിച്ച് പൂജയോ കാര്യങ്ങളോ ഒന്നും തന്നെ ചെയ്യേണ്ട ആവശ്യമില്ല
എന്നാൽ ചെയ്യേണ്ട മറ്റൊരു കാര്യം പൗർണമി ദിവസം ഈ പ്രതിമയ്ക്ക് മുൻപിൽ മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങൾ സമർപ്പിക്കാവുന്നതാണ് പറ്റുമെങ്കിൽ ഒരു ചന്ദനത്തിരി കൂടി കത്തിച്ചു വയ്ക്കുക ഇത് മാത്രം ചെയ്താൽ മതി. അപ്പോൾ ഇത്രയും കാര്യങ്ങൾ നിങ്ങൾ ശ്രദ്ധയോടെ ചെയ്യുക അങ്ങനെയാണെങ്കിൽ വീട്ടിൽ സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ എല്ലാം ഒഴിഞ്ഞു പോവുകയും നിങ്ങളുടെ ജീവിതം നല്ല രീതിയിൽ മെച്ചപ്പെട്ടു പോകുന്നതിന് കുബേരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവുകയും ചെയ്യും. Credit : Infinite stories