നമ്മളെല്ലാവരും തന്നെ സാധനങ്ങൾ പരസ്പരം കൈമാറുന്നവരാണ് ഓരോ സാഹചര്യങ്ങൾക്കനുസരിച്ച് നമ്മൾ പലതരത്തിലുള്ള സാധനങ്ങൾ മറ്റുള്ളവരുമായി കൈമാറാറുണ്ട് എന്നാൽ എന്ത് തന്നെ കാരണങ്ങളായാലും മറ്റുള്ളവരുടെ കയ്യിൽ നിന്നും നമ്മൾ വാങ്ങാൻ പാടില്ലാത്ത കുറച്ച് സാധനങ്ങളുണ്ട് നമ്മൾ വാങ്ങുകയാണെങ്കിൽ നമ്മുടെ ജീവിതവും കുടുംബവും നശിപ്പിക്കാൻ കഴിവുള്ള അവ. അപ്പോൾ എന്തൊക്കെ വസ്തുക്കളാണ് എന്ന് നോക്കാം. ഇതിൽ ആദ്യത്തെ വസ്തു എള്ള്.
ഒരു കാരണവശാലും വീട്ടിൽ നിന്ന് മറ്റൊരാൾക്ക് എല്ലാ ദാനമായി പോലും നൽകാൻ പാടില്ല. അങ്ങനെ നൽകുകയാണെങ്കിൽ ആരാണോ നൽകുന്നത് അവർക്കുള്ള ദോഷഫലങ്ങളെല്ലാം വാങ്ങുന്ന വ്യക്തിയിലേക്ക് പോകുന്നതായിരിക്കും. രണ്ടാമത്തെ വസ്തു ഒരിക്കലും കൈകളിൽ നൽകാൻ പാടുള്ളതല്ല എവിടെയെങ്കിലും വച്ച് കൊടുക്കുകയോ ചെയ്യാൻ മാത്രമല്ല സന്ധ്യാനേരത്തിന് ശേഷം ആരും ഒപ്പ് ചോദിച്ചാലും കൊടുക്കാൻ പാടില്ല എന്നതാണ് ഉത്തമം.
അടുത്ത വസ്തു കത്തി നമ്മളെ വീട്ടിൽ കത്തികളും ഉണ്ടായിരിക്കാം. മറ്റൊരാളുടെ കയ്യിലേക്ക് നമ്മൾ കത്തി പകർന്നു കൊടുക്കാൻ പാടുള്ളതല്ല വേണമെങ്കിൽ എവിടെയെങ്കിലും വെച്ച് അത് എടുക്കാൻ പറയാം. അടുത്ത വസ്തു മണ്ണ്. ഏതെങ്കിലും ആളുകൾ നമ്മുടെ വീട്ടിലേക്ക് ഒരുപിടി മണ്ണുമായി കയറി വരുന്നത് വളരെ ദോഷകരമായിട്ടുള്ള കാര്യമാണ് ഒരിക്കലും അത് അനുവദിക്കാൻ പാടുള്ളതല്ല
അത് നമ്മൾ വാങ്ങുവാൻ പാടുള്ളതല്ല. അടുത്ത വസ്തുവാണ് മീൻ. മീൻ കൊടുക്കുന്ന സമയത്ത് ഒരിക്കലും കയ്യിൽ കൊടുക്കാൻ പാടില്ല വലിയ കലഹം ഉണ്ടാകും എന്നതാണ് അതിന്റെ ഫലം. അതുപോലെയുള്ള മറ്റൊരു വസ്തുവാണ് മഞ്ഞൾ അത് ഒരു കാരണവശാലും കൈകളിലേക്ക് പകർന്നു കൊടുക്കാൻ പാടുള്ളതല്ല വീട്ടിൽ ലക്ഷ്മി സാന്നിധ്യം അതോടെ ഇല്ലാതാകുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories