ഭദ്രകാളി അമ്മ പ്രധാന ഉപാസന മൂർത്തി ആയിട്ടുള്ള ഏഴു നക്ഷത്രക്കാരെ കുറിച്ചാണ് പറയാൻ പോകുന്നത് അമ്മയുടെ അനുഗ്രഹം കൊണ്ട് ഇവരുടെ ജീവിതം ഒരുപാട് ഉയരങ്ങളിലേക്ക് എത്തും. ഇവരുടെ ഇഷ്ടദേവൻ വേറെ ആരാണെങ്കിലും ഭദ്രകാളിയെ പൂജിക്കുകയാണെങ്കിൽ ജീവിതത്തിൽ വലിയ ഉയരങ്ങൾ ഉണ്ടാകുന്നതായിരിക്കും.
ഏറ്റവും വലിയ പ്രത്യേകത ഇവർ മനസ്സുരുകി ഏതൊരു ആപത്ത് ഘട്ടത്തിലും പ്രാർത്ഥിച്ചാൽ അമ്മയുടെ പൂർണ്ണ സഹായം ലഭിക്കും എന്നതാണ്. ഇതിൽ ആദ്യത്തെ നക്ഷത്രം അവിട്ടം പിന്നെ അനിഴം ചിത്തിര മകീര്യം രോഹിണി കാർത്തിക ഭരണി. ഇവരാണ് ആ ഭാഗ്യവാന്മാർ ഇവരെ സംബന്ധിച്ചിടത്തോളം കുടുംബദേവത ഭദ്രക്കാളി ആണെങ്കിൽ വളരെ ഉത്തമം ആയിരിക്കും. അമ്മയ്ക്ക് വേണ്ടി ഒരു വഴിപാടുകളും നിങ്ങൾ ചെയ്തില്ല എങ്കിലും മനസ്സ് പൂർണമായി അർപ്പിച്ച് അമ്മയെ പ്രാർത്ഥിച്ചാൽ മതിയായിരിക്കും അമ്മ അവർക്ക് അനുഗ്രഹം നൽകുന്നതായിരിക്കും.
നമ്മുടെ ഭക്തിയുള്ള മനസ്സ് മാത്രം മതി. ലോകം മുഴുവൻ നമ്മളെ തള്ളിപ്പറഞ്ഞാലും അമ്മ നമ്മുടെ കൂടെയുണ്ടെങ്കിൽ എല്ലാം നടത്താൻ സാധിക്കുന്നതാണ്. ഈ നക്ഷത്രക്കാർ എല്ലാവരും തന്നെ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഭദ്രകാളിയുടെ ക്ഷേത്രത്തിൽ പോയി നീ പരാധന തൊഴേണ്ടത് വളരെ നിർബന്ധമാണ് അതുപോലെ തന്നെ വഴിപാടുകൾ നടത്തേണ്ടതാണ് അമ്മയ്ക്ക് ചുവന്ന മാല സമർപ്പിക്കുകയാണ് ഏറ്റവും ഉത്തമം.
കുടുംബസമേതം പ്രാർത്ഥിക്കുക അതുപോലെ സഹസ്രനാമ പുഷ്പാഞ്ജലി നടത്തുക. എല്ലാമാസവും വെള്ളിയാഴ്ച ദിവസം മുടങ്ങാതെ ചെയ്യുക. ജീവിതത്തിലെ എല്ലാ ദുരിതങ്ങളും ദോഷങ്ങളും പാപങ്ങളും എല്ലാം അതോടെ ഇല്ലാതാകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories