ഇന്ന് വൈശാഖ പൗർണമി. സ്ത്രീകൾ ഇന്ന് മുടങ്ങാതെ സന്ധ്യയ്ക്ക് ഈ പൂവ് ചൂടി വിളക്ക് കൊടുത്തു. വീടിന് സർവൈശ്വര്യമായിരിക്കും.

ഇന്ന് വളരെയധികം വിശിഷ്ടം ആയിട്ടുള്ള വൈശാഖ പൗർണമി ദിവസമാണ്. മഹാമായ ദേവിയുടെ അനുഗ്രഹം നമ്മുടെ കുടുംബത്തിലെ എല്ലാവർക്കും തന്നെ നേടിയെടുക്കാൻ പറ്റുന്ന സന്തോഷകരമായ ഒരു ദിവസമാണ്. ഇന്നത്തെ ദിവസം ഏറ്റവും പ്രധാനമായിട്ടുള്ളത് ദേവി ക്ഷേത്രദർശനം തന്നെയാണ് നമ്മുടെ വീടിനടുത്തുള്ള ദേവി ക്ഷേത്രത്തിൽ അമ്മയെ കണ്ട് പ്രാർത്ഥിക്കുക എന്നതാണ്.

എല്ലാം തന്നെ നടന്നിരിക്കും എന്നത് ഉറപ്പാണ്. ദാരിദ്ര്യ ശമനത്തിനും ദുഃഖ ശമനത്തിനും ഐശ്വര്യം ഉണ്ടാകുന്നതിനും നല്ലൊരു ദിവസം വേറെയില്ല എന്ന് തന്നെ പറയാം. ഇന്നത്തെ ദിവസം പ്രാർത്ഥിച്ചാൽ നമ്മുടെ എല്ലാ പാപങ്ങളും പൊറുക്കപ്പെടുന്നതായിരിക്കും അനുഗ്രഹം ലഭിക്കുന്നതായിരിക്കും. അതുപോലെ ഇന്നേദിവസം വൈകുന്നേരം വീടെല്ലാം ശുദ്ധിയോടെ വെച്ച് എല്ലായിടത്തും മഞ്ഞൾ തെളിച്ചു ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തുക.

ശേഷം പൂജ മുറിയിൽ അമ്മയുടെ രൂപത്തിനോ അല്ലെങ്കിൽ ചിത്രത്തിനു മുൻപിൽ ചുവന്ന പുഷ്പങ്ങൾ വെച്ച് സമർപ്പിക്കുക. എല്ലാം സർവ്വ ഐശ്വര്യം ആയിരിക്കും അതുപോലെ വീട്ടിൽ ഉള്ളവരാണെങ്കിൽ കടുംപായസം തയ്യാറാക്കി അമ്മയ്ക്ക് നിവേദിക്കാവുന്നതാണ് ക്ഷേത്രത്തിൽ ആണെങ്കിൽ വഴിപാട് ചെയ്യാവുന്നതുമാണ്.

അതുപോലെ ഇന്നത്തെ ദിവസം സ്ത്രീകൾ എല്ലാവരും മുക്കുറ്റി തലമുടിയിൽ ചൂടുന്നത് വളരെ നല്ലതാണ്. ഇന്ന് വൈകുന്നേരം മുക്കുറ്റി തലയിൽ ചൂടി കുളിച്ചു ശുദ്ധിയോടെ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് ആ വീട്ടിലെ എല്ലാവർക്കും തന്നെ ഐശ്വര്യം ഉണ്ടാകുന്നതിന് വളരെ നല്ലതാണ്. ആ സ്ത്രീയുടെ സർവ്വ ഐശ്വര്യവും കുടുംബത്തിലേക്ക് വരുന്നതുമായിരിക്കും. അത്രത്തോളം ശ്രേഷ്ടം ആയിട്ടുള്ള കാര്യമാണ് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *