നിങ്ങൾ ഈ വഴിപാട് മാത്രം ചെയ്താൽ മതി മനസ്സിലുള്ള ഏത് വലിയ ആഗ്രഹവും നടന്ന് കിട്ടാൻ.

നമ്മളെല്ലാവരും തന്നെ ആഗ്രഹങ്ങൾ സഫലീകരിക്കാൻആഗ്രഹിക്കുന്നവരാണ് നമ്മുടെ മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം നടന്നു കിട്ടണമെന്ന് നമ്മൾ ആഗ്രഹിക്കും പലതും നടക്കുകയും പല ആഗ്രഹങ്ങൾക്കും ഒരുപാട് നാൾ കാത്തിരിക്കേണ്ടത് ആയി വരും. എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടണമെങ്കിൽ ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ കൂടെ ഉണ്ടാവുക തന്നെ വേണം. ജീവിതത്തിൽ വിജയങ്ങൾ നേടിയെടുക്കുന്നതിനും ആഗ്രഹങ്ങൾ സാധിക്കുന്നതിനും ആയി ചെയ്യാൻ പറ്റുന്ന വഴിപാടുകളെ കുറിച്ചാണ് പറയാൻ പോകുന്നത്.

ഇത് ചെയ്യേണ്ടത് ശിവക്ഷേത്രങ്ങളിലാണ്. ലോകത്തിന്റെയും സർവ്വ പ്രപഞ്ചത്തിന്റെയും നാഥനാണ് മഹാദേവൻ മഹാദേവന്റെ മുകളിൽ മറ്റൊരു ശക്തിയില്ല. ഭഗവാനെ ഉപാസിച്ചാൽ നടക്കാത്തതായി ഒന്നും തന്നെയില്ല. തിങ്കളാഴ്ചകളിലായി വേണം ചെയ്യുവാൻ അടുത്തുള്ള ഏത് ശിവക്ഷേത്രങ്ങളിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്. വഴിപാട് പാതി വഴിയിൽ നിർത്താൻ പാടുള്ളതല്ല. ആദ്യത്തെ തിങ്കളാഴ്ച പോകുമ്പോൾ ഭഗവാനെ ജലധാര സമർപ്പിച്ചു വേണം ആരംഭിക്കുവാൻ. പോകുന്ന സമയത്ത് വെളുത്ത പൂക്കൾ കൊണ്ടുള്ള മാലകൾ ഭഗവാൻ കൊണ്ടുപോവുക.

രണ്ടാമത്തെ തിങ്കളാഴ്ച പോകുമ്പോൾ കൂവള മാല ഭഗവാന് വേണ്ടി കൊണ്ടുപോവുക. അതുപോലെ സഹസ്രനാമ പുഷ്പാഞ്ജലി യും കഴിപ്പിക്കുക.. ആർക്കുവേണ്ടിയാണ് വഴിപാട് ചെയ്യുന്നത് അവരുടെ പേരിൽ വേണം ഇതെല്ലാം ചെയ്യുവാൻ. മൂന്നാമത്തെ തിങ്കളാഴ്ച പോകുമ്പോൾ ഭഗവാനെ ഭസ്മാഭിഷേകം നടത്തുക. നമ്മുടെ ജീവിതത്തിലെ തടസ്സങ്ങളെല്ലാം തന്നെ നീങ്ങി പോകുന്നതായിരിക്കും. അതുപോലെ ഒരു നിലവിളക്ക് വാങ്ങി അത് ഭഗവാന്റെ മുൻപിൽ കത്തിച്ചുവച്ച് പ്രാർത്ഥിക്കുകയും വേണം.

നാലാമത്തെ വെള്ളിയാഴ്ച ആർക്കുവേണ്ടിയാണ് വഴിപാട് ചെയ്യുന്നത് അവരെയും കൂട്ടി ക്ഷേത്രദർശനം നടത്തുക ഗൃഹനാഥനാണ് ചെയ്യുന്നത് എങ്കിൽ വീട്ടിലെ എല്ലാ അംഗങ്ങളെയും ക്ഷേത്രദർശനത്തിനായി കൊണ്ടുവരുക. നാലാമത്തെ ആഴ്ച പോകുമ്പോൾ ഒരു കൂവള മാല കൂടി കൊണ്ടു പോവുകയാണെങ്കിൽ വളരെ ഉത്തമമായിരിക്കും മുടങ്ങാതെ നാല് വെള്ളിയാഴ്ചകളിൽ നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ ആഗ്രഹിച്ച കാര്യം നടക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *