നാളെ സങ്കട ഹര ചതുർത്തി. ഭഗവാൻ വീട്ടിലേക്ക് വരാൻ സദ്യക്ക് നിലവിളക്കിനു മുൻപിൽ ഈ വസ്തു വയ്ക്കുക.

നാളെയാണ് അതിനു വിശിഷ്ടമായ സങ്കട ഹര ചതുർത്തി ദിവസം. ഗണപതി ഭഗവാന്റെയും പൂർണമായ അനുഗ്രഹം നിങ്ങളുടെ വീട്ടിലും നിങ്ങൾക്കും ലഭിക്കണമെങ്കിൽ എല്ലാത്തരത്തിലും ഉള്ള പ്രാർത്ഥനകൾ ചെയ്യേണ്ട ഒരു ദിവസമാണ് വരാൻ പോകുന്നത്. അതുകൊണ്ടുതന്നെ അന്നേദിവസം നമ്മുടെ വീട്ടിൽ ചില കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ അതിന്റെതായ ഉയർച്ചയും അഭിവൃദ്ധിയും ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും. ഗണപതി ഭഗവാന്റെ സഹായത്താൽ എല്ലാ തരത്തിലുമുള്ള തടസ്സങ്ങളും ഇല്ലാതാവുകയും മികച്ച രീതിയിൽ ഉള്ള ഉയർച്ചകൾ ജീവിതത്തിൽ ഉണ്ടാകുന്നതുമായിരിക്കും.

അതുപോലെ മക്കളുടെ ജീവിതങ്ങൾ ഉയർന്ന രീതിയിൽ എത്തുന്നതിനു വേണ്ടി വീട്ടിലെ അമ്മമാർ ചെയ്യേണ്ട കുറച്ചു കാര്യങ്ങളും ഉണ്ട്. അതുപോലെ പ്രത്യേക ആഗ്രഹങ്ങൾ നടക്കാൻ ഉണ്ടെങ്കിൽ അതും സാധിച്ചു കിട്ടുന്നതിനുവേണ്ടി ഭഗവാന്റെ അനുഗ്രഹം ഉണ്ടാകാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി. നാളത്തെ ദിവസം വൈകുന്നേരം കുളിച്ച് ശുദ്ധിയോടെ നിലവിളക്ക് കത്തിച്ച് ദിവസം ചെയ്യുന്ന എല്ലാ പ്രാർത്ഥനകളും ചെയ്യുക. അതുപോലെ നാളത്തെ ദിവസം ഒരു ഗണപതി ഭഗവാന്റെ ചിത്രമോ അല്ലെങ്കിൽ ഭഗവാന്റെ രൂപമോ നിർബന്ധമായും വിളക്ക് കത്തിക്കുന്ന സമയത്ത് നിങ്ങളുടെ അരികിൽ ഉണ്ടാകേണ്ടതാണ്.

അതുപോലെ നാളത്തെ ദിവസം വീടിന്റെ പരിസരങ്ങളിൽ കറുക ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ഒരു മാല കിട്ടി ഭഗവാന്റെ ചിത്രത്തിലെ രൂപത്തിലോ ചാർത്താവുന്നതാണ്. മാല കെട്ടുന്നതിനായി നിങ്ങൾക്ക് സമയമില്ല അല്ലെങ്കിൽ അറിയില്ല എന്നുണ്ടെങ്കിൽ കുറച്ച് കറുക പറിച്ച് ശുദ്ധിയാക്കി ഭഗവാന്റെ മുൻപിൽ വെച്ച് പ്രാർത്ഥിച്ചാലും മതി പ്രാർത്ഥിക്കേണ്ട സമയത്ത് ഓം ഗം ഗണപതെ നമഃ എന്ന് 108 പ്രാർത്ഥിക്കുകയും വേണം. അതുപോലെ കുടുംബത്തോടെ ഈ പ്രാർത്ഥന ചെയ്യുന്നതായിരിക്കും കൂടുതൽ ഉത്തമം ആയിട്ടുള്ളത്.

നാളത്തെ ദിവസം നമ്മുടെ എല്ലാ ഭവനങ്ങളിലും ഭഗവാന്റെ സാന്നിധ്യം ഉണ്ടാകുന്നതായിരിക്കും അതുകൊണ്ടുതന്നെ ഭഗവാനെ വളരെ ഇഷ്ടപ്പെടുന്ന ഇക്കാര്യങ്ങൾ നമ്മൾ ചെയ്യുകയാണെങ്കിൽ പൂർണ്ണമായ അനുഗ്രഹം നമുക്ക് ലഭിക്കുന്നതായിരിക്കും. എല്ലാ വിഗ്നങ്ങളും ഇല്ലാതാക്കി ജീവിതത്തിൽ ഉയർന്ന നിലവാരത്തിൽ നമ്മുടെ ആഗ്രഹങ്ങളും തൊഴിലും സന്തോഷപരമായിട്ടുള്ള ചുറ്റുപാടുകളും ഉണ്ടാകാൻ ഭഗവാന്റെ പൂർണ്ണ അനുഗ്രഹത്തിന് വേണ്ടി എല്ലാവരും ഇക്കാര്യങ്ങൾ പ്രത്യേകം ചെയ്യുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *