ഗ്രാമ്പു ഉണ്ടെങ്കിൽ വീടിന്റെ ഈ ഭാഗത്ത് വയ്ക്കു. സമ്പത്ത് നിങ്ങളെ തേടിവരും ഉറപ്പ്.

പല വ്യക്തികളും നേരിടുന്ന ഒരു പ്രശ്നമായിരിക്കും സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ ചിലപ്പോൾ ഒരുപാട് അധ്വാനിക്കുന്നവർ ആയിരിക്കാം അവരുടെ കയ്യിൽ പൈസ ഉണ്ടായാലും ഏതെങ്കിലും വഴിയിലൂടെ പൈസ കയ്യിൽ നിന്നും നഷ്ടമായിക്കൊണ്ടിരിക്കും ഒട്ടും തന്നെ കയ്യിൽ ഉണ്ടാകാത്ത അവസ്ഥ പലരും നേരിട്ടുകൊണ്ടിരിക്കാം അതുപോലെ തന്നെ ചിലർ എത്ര അദ്ധ്വാനിച്ചാലും അതിന്റെ ഫലമായി സമ്പത്ത് ലഭിക്കാതെ വരുന്ന അവസ്ഥയും ഉണ്ടായിരിക്കാം ഇത്തരത്തിൽ പലവിധത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് നമുക്കിടയിൽ ധാരാളം ആളുകൾ.

സമ്പത്തിന്റെയും ഐശ്വര്യത്തെയും ദേവിയായ ലക്ഷ്മി ദേവിയെ നമ്മൾ എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കണം. ഇത്തരത്തിലുള്ള സാമ്പത്തികപരമായ എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നതിനുവേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട് എന്തൊക്കെയാണ് എന്ന് നോക്കാം. ഒരു കർമ്മം ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസമോ അല്ലെങ്കിൽ പൗർണമി ദിവസം ആയിരിക്കേണ്ടതാണ്. ഇതിനായി മൂന്ന് കാര്യങ്ങൾ ആവശ്യമാണ് അഞ്ച് കഷ്ണം ഗ്രാമ്പൂ. അതുപോലെ 5 ഏലക്കായ.

അതുപോലെ 5 കറുപ്പൂരം എന്നിവയാണ് നമുക്ക് ആവശ്യമുള്ളത് ഇത്തരം സുഗന്ധദ്രവ്യങ്ങൾ വീട്ടിലെ നെഗറ്റീവ് എനർജികളെയെല്ലാം ഇല്ലാതാക്കുന്നതിനും വീട്ടിലേക്ക് നെഗറ്റീവ് എനർജികളെ കടത്തിവിടാതെ ഇരിക്കുകയും ചെയ്യും. നിലവിളക്ക് കൊളുത്തി സാധാരണ പ്രാർഥന എല്ലാം കഴിഞ്ഞതിനുശേഷം നിലവിളക്കിന് അഭിമുഖമായി കിഴക്കോട്ട് നിന്നുകൊണ്ട് കയ്യിൽ ഒരു ചുവപ്പ് വെള്ള തുണി കരുതുക. അതിനുശേഷം അമ്മയെ മനസ്സിൽ ധ്യാനിച്ച് നല്ലതുപോലെ പ്രാർത്ഥിക്കുക.

അതിനുശേഷം ഗ്രാമ്പൂ കയ്യിൽ പിടിക്കുക ശേഷം തലയിൽ മൂന്നു പ്രാവശ്യം ഉഴിയുക. ശേഷം ചുവന്ന തുണിയിൽ മൂന്ന് ഗ്രാബുവും വെള്ളത്തുണിയിൽ രണ്ട് ഗ്രാമ്പൂവും വയ്ക്കുക. അതുപോലെ തന്നെ ഏലക്കയും കറുപ്പുരവും ചെയ്യുക. അതിനുശേഷം ഇത് രണ്ടും കിഴിയായി കിട്ടുക. ശേഷം ഒന്ന് നിങ്ങൾ കിടക്കുന്ന കിടപ്പുമുറിയിലും മറ്റൊന്ന് പണം സൂക്ഷിക്കുന്ന ഭാഗം എവിടെയാണോ അവിടെയും വയ്ക്കുക. താനെ കിടപ്പുമുറിയുടെ തെക്ക് പടിഞ്ഞാറെ മൂലയിൽ ആയി വയ്ക്കുക.. അപ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ സാമ്പത്തികപരമായിട്ടുള്ള എല്ലാ തടസ്സങ്ങളും പോവുകയും പൂർണ്ണമായ ഉയർച്ച ജീവിതത്തിൽ ഉണ്ടാവുകയും ചെയ്യും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *