ഗൃഹനാഥന്റെ ആയുസ്സിനു പോലും ആപത്താണ് ഈ മരങ്ങൾ. ഇവ വളർത്തല്ലേ.

നമ്മുടെ വീടിന് ചുറ്റും പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും നമ്മൾ വളർത്താറുണ്ട് ചില ചെടികളും വൃക്ഷങ്ങളും നമുക്ക് ശുഭകരമായിട്ടുള്ള ഫലങ്ങൾ കൊണ്ടുവരും വാസ്തുപരമായി ചെടികൾ വളർത്തേണ്ടതിനെപ്പറ്റി ശരിയായ രീതികൾ ഉണ്ട് എന്നാൽ മറ്റുചില ചെടികളോ വൃക്ഷങ്ങളോ ആവട്ടെ വലിയ ദോഷങ്ങൾ കൊണ്ടുവരുന്നതായിരിക്കും വീടിനും ഗൃഹനാഥനും ആ വീട്ടിലുള്ളവർക്കും എല്ലാം ദോഷമുണ്ടാകുന്നതായിരിക്കും എന്ന് നോക്കാം. ഇതിൽ ആദ്യത്തെ വൃക്ഷം കാഞ്ഞിരം.

ഇത് വീടിനും ആ വീട്ടിലുള്ളവർക്കും വലിയ ദോഷം ഉണ്ടാക്കുന്നതാണ് വിട്ടുമാറാത്ത രോഗ ദുരിതങ്ങൾ ഉണ്ടാകുന്നതായിരിക്കും മരണഫലം കൊണ്ടുവരുന്നതാണ് ഈ മരം. മറ്റൊരു വൃക്ഷമാണ് മുരിക്ക്. വീടിന്റെ അടിയിൽ അല്ലാത്ത സ്ഥലങ്ങളിൽ വളർത്താവുന്നതാണ് ഒരിക്കലും വീടിന്റെ പരിസരത്ത് അരികുകളിൽ വളർത്താൻ പാടില്ല. അതുപോലെ വീടിന്റെ മുൻവശത്ത് വരാൻ പാടില്ല. അടുത്ത വൃക്ഷമാണ് എനിക്ക് ഇതൊരിക്കലും വീട്ടിൽ വളർത്താൻ പാടില്ല.

വീടിനോട് അനുബന്ധിച്ചുള്ള പറമ്പുകളിൽ വളർത്താവുന്നതാണ്. അതുപോലെ മറ്റൊരു വൃക്ഷമാണ് കരിങ്ങാലി. ഇടം ദോഷഫലങ്ങൾ കൊണ്ടുവരുന്ന വൃക്ഷമാണ് മറ്റൊരു വൃക്ഷമാണ് ആൽമരം. സർവ്വ ദേവത സാന്നിധ്യമുള്ള മരമാണ് ആൽമരം അതുകൊണ്ടുതന്നെ പവിത്രമായി സൂക്ഷിക്കേണ്ട ഒരു മരമാണ് അതുകൊണ്ടുതന്നെ വീട്ടിൽ വളർത്താൻ പാടില്ല അതിന്റെ സ്ഥാനം ക്ഷേത്രങ്ങളിൽ മാത്രമാണ്. തനിയെ വളർന്നു വന്നാൽ പോലും അത് വളരാൻ അനുവദിക്കാൻ പാടുള്ളതല്ല.

മറ്റൊന്നാണ് കണിക്കൊന്ന വീടിന്റെ മുൻവശത്തായി കാണുന്ന രീതിയിൽ വളർത്താൻ പാടുള്ളതല്ല. പ്രധാന വാതിലിന്റെ നേരെ അല്ലാതെ ഇരുവശങ്ങളിലും വളരുകയാണെങ്കിൽ കുഴപ്പമില്ല നേരെ മുന്നിൽ വളർത്താൻ പാടുള്ളതല്ല അടുത്ത വൃക്ഷമാണ് നാരകം.. സാമ്പത്തികപരമായി ആ വീട് കടം കയറി നശിക്കും എന്നതാണ് ഇതിന്റെ ഫലം. അടുത്തതാണ് പന്നിമരം ഇത് ഒരു കാരണവശാലും വീടിനോട് ചേർന്ന് വളർത്താൻ പാടില്ല പറമ്പുകൾ ഉണ്ടെങ്കിൽ വളർത്താവുന്നതുമാണ്. അപ്പോൾ ഇത്തരം കാര്യങ്ങൾ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *