രാവിലെ ഉണർന്നശേഷം മുടങ്ങാതെ ഈ മൂന്നു കാര്യങ്ങൾ ചെയ്യൂ. ജീവിതത്തിൽ വലിയ വിജയങ്ങളാണ് നിങ്ങളെ തേടി വരുന്നത്.

ജീവിതത്തിൽ പുതിയ അവസരങ്ങൾക്കായി നമ്മൾ എപ്പോഴും കാത്തിരിക്കും പുതിയ അവസരങ്ങൾ എല്ലാം എപ്പോൾ വരും എന്നും പറയാൻ സാധിക്കില്ല. നമ്മൾ മറക്കുന്ന ഒരു കാര്യമുണ്ട് എല്ലാ പുലരിയും ഓരോ പുതിയ പ്രതീക്ഷകളും അവസരങ്ങളും ആണ് നമ്മൾക്ക് നൽകുന്നത് നമ്മൾ അത് കാണാറില്ല എന്ന് മാത്രം. നമ്മൾ ഏവരും രാവിലെ ഉണരുന്ന സമയത്തിന് പ്രത്യേകതകൾ ഉണ്ട് രാവിലെ സൂര്യോദയത്തിനു മുൻപായി നമ്മൾ ഉണരാൻ ശ്രമിക്കേണ്ടതാണ്. ഭൂമിയിലെ പ്രധാന ഊർജ്ജസ്രോതസ്സാണ് സൂര്യൻ.

സൂര്യൻ ഉണരുന്നതിനു മുൻപ് തന്നെ കുളിച്ച് ശുദ്ധിയോടെ സൂര്യഭഗവാനെ പ്രാർത്ഥിക്കുന്നത് ജീവിതത്തിൽ വലിയ ഉയരങ്ങൾ ഉണ്ടാകുവാൻ നമുക്ക് ഇടയാകുന്നതായിരിക്കും. ഈ സമയം ഉറങ്ങുന്നതിലൂടെ നാം ഭഗവാനെ അപമാനിക്കുന്നതിന് തുല്യമാണ്. സൂര്യൻ ഉദിക്കുന്നതിനു മുൻപ് തന്നെ ഉണരുകയാണെങ്കിൽ ജീവിതത്തിൽ ഉത്സാഹത്തോടെ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്നതായിരിക്കും.

ഉണരുന്നതിനു മുൻപ് കണ്ണുകൾ തുറക്കുന്നതിന് മുൻപായി തന്നെ ഗണപരിഭഗവാനെയും സൂര്യഭഗവാനെയും പരമശിവനെയും വിഷ്ണു ഭഗവാനെയും മനസ്സിൽ ചിന്തിച്ചുകൊണ്ട് പ്രാർത്ഥിക്കുക അവരുടെ അനുഗ്രഹത്തിനായിട്ടാണ് ഇപ്രകാരം പ്രാർത്ഥിക്കുന്നത് എന്ന് നമ്മൾ വിസ്മരിക്കാൻ പാടില്ല. ഇത് ജീവിതത്തിൽ വളരെ ഗുണകരമായ മാറ്റങ്ങൾ വന്നുചേരുന്നതിന് കാരണമാകും .

അന്നേദിവസം എന്തെന്നില്ലാത്ത ഏകാഗ്രതയും സന്തോഷവും ലഭിക്കുന്നതാണ്. നമ്മൾ കിടക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം നമ്മൾ കിടക്കുമ്പോൾ ഇടത്തോട്ട് ചെരിഞ്ഞു കിടക്കുന്നതാണ് ഉത്തമമായിട്ടുള്ളത്. അതുപോലെ ഉണരുന്ന സമയത്ത് വലത്തോട്ട് തിരിഞ്ഞ് ഉണരുവാൻ ശ്രദ്ധിക്കുക. അതിലൂടെ ശരീരം വിശ്രമത്തിൽ നിന്നും സാവധാനം ഉണർവിലേക്ക് എത്തുന്നത് ആയിരിക്കും. ഇക്കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : kshethrapuranam

Leave a Reply

Your email address will not be published. Required fields are marked *