നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരുപക്ഷേ ഉണ്ടാകുന്ന ഒരു ചെടി ആയിരിക്കും കറിവേപ്പില എന്ന് പറയുന്നത് കറിവേപ്പില വളർത്തുന്നതിന് വേണ്ടി ഏറ്റവും ഉത്തമം ആയിട്ടുള്ള സ്ഥാനം ഏതാണ്? എവിടെയാണ് വളർത്തേണ്ടത്. വീട്ടിൽ വളർത്താൻ പാടില്ലാത്ത ഒരു വൃക്ഷമല്ല കറിവേപ്പില. അത് വളരെ ഐശ്വര്യപൂർണ്ണമായിട്ടുള്ളതാണ്.
വീട്ടിൽ കണ്ണേറ് പ്രാക്ക് ദൃഷ്ടി ദോഷം എന്നിവയെ ഒഴിവാക്കുന്നതിനുവേണ്ടി വളർത്താവുന്നതാണ് അതുപോലെ വീട്ടിൽ ഈശ്വരാധീനം ഉണ്ടാകുന്ന സമയത്ത് മാത്രം തഴച്ചു വളരുന്ന ഒരു ചെടിയാണ്. വീടിന്റെ തെക്കുഭാഗം വീടിന്റെ പടിഞ്ഞാറുഭാഗം എന്നിവയാണ് കറിവേപ്പില നടന്നതിന് പറ്റിയ സ്ഥാനം. പക്ഷേ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കിണറിനോട് ചേർന്ന് കറിവേപ്പില നടാൻ പാടുള്ളതല്ല.
അത് വലിയ ദോഷമായി ബാധിക്കും എന്നതാണ് വാസ്തുശാസ്ത്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുപോലെ തന്നെ ആര്യവേപ്പ് ഇതേ രീതിയിൽ നടുന്നത് വളരെ ഉത്തമമായിട്ടുള്ള കാര്യമാണ് വീടിന്റെ ചേർന്ന് നടൻ പാടുള്ളതല്ല കുറച്ചു വിട്ടു വേണം ഇതെല്ലാം നടന്നതിന്. പോലെ വീടിന്റെ തെക്ക് കിഴക്കേ ഭാഗത്ത് മഞ്ഞൾ മുള തെച്ചി മന്ദാരം എന്നിവയെല്ലാം പഠിപ്പിക്കുന്നത് വളരെ നല്ലതാണ്.
ലക്ഷ്മി സാന്നിധ്യമുള്ള ഈ ചെടികൾ വീട്ടിൽ ഐശ്വര്യം ഉണ്ടാക്കുകയും സമ്പത്ത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ഈ ചെടികൾ നല്ല രീതിയിൽ സംരക്ഷിക്കേണ്ടതുമാണ് ചീത്ത സാഹചര്യങ്ങൾ എന്തെല്ലാം ചെടികളെ സംരക്ഷിക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories