നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ നമ്മുടെ വീടും നാടും വിട്ട് ജോലി ചെയ്യേണ്ടി വരികയോ അല്ലെങ്കിൽ ദിവസവും രാവിലെ ജോലിക്ക് ഇറങ്ങിപ്പോവുകയോ ചെയ്യുന്നതെല്ലാം തന്നെ നമുക്ക് ജീവിക്കാൻ വേണ്ടിയാണ് ചെയ്യുന്നത് അതിനു വേണ്ട പണം സമ്പാദിക്കാൻ ആണ് പോകുന്നത്. നമുക്ക് മികച്ച ജീവിത സാഹചര്യങ്ങൾ ഉണ്ടാകുന്നതിനു വേണ്ടിയും നമ്മുടെ കുടുംബത്തിലുള്ളവർക്കും എല്ലാം ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിനെല്ലാം വേണ്ടിയാണ് നമ്മൾ പണം സമ്പാദിക്കുന്നത്.
പണത്തിന്റെ കാര്യത്തിൽ പലപ്പോഴും നേരിടുന്ന കാര്യമായിരിക്കും പണം കയ്യിൽ ഇരിക്കാതെ വരുന്ന അവസ്ഥ. പല കാരണങ്ങൾ കൊണ്ടായിരിക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ പലർക്കും ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നമ്മൾ കുറച്ചു കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകളെ എല്ലാം നമുക്ക് ഒഴിവാക്കാനായി സാധിക്കും. പുരുഷന്മാരായാലും സ്ത്രീകളായാലും പേഴ്സ് നമ്മൾ എപ്പോഴും കയ്യിൽ ഉണ്ടായിരിക്കുന്ന വസ്തുക്കളാണ്.
നമ്മൾ പണം എപ്പോഴും സൂക്ഷിക്കുന്നതും പേഴ്സുകളിലായിരിക്കും. അതുകൊണ്ടുതന്നെ അകത്ത് നമ്മൾ വെക്കേണ്ട കുറച്ച് സാധനങ്ങൾ ഉണ്ട്. ആദ്യമായി ചെയ്യേണ്ടത് നമ്മുടെ പേഴ്സിൽ എപ്പോഴും രണ്ട് ഒരു രൂപ നാണയങ്ങൾ വയ്ക്കുക അല്ലെങ്കിൽ രണ്ട് രൂപയുടെ ഒറ്റ നാണയം വയ്ക്കുക. അത് എപ്പോഴും സൂക്ഷിക്കുക അതുപോലെ പേഴ്സ് എപ്പോഴും കാലിയായി പോകാൻ പാടുള്ളതല്ല. എന്ത് പ്രതിസന്ധിഘട്ടത്തിൽ ആയാലും അത് മാത്രം എടുക്കാൻ പാടുള്ളതല്ല. അതുപോലെ കേടായ പേഴ്‌സുകൾ അധികനാൾ കയ്യിൽ വയ്ക്കാൻ പാടില്ല ഉടനെ തന്നെ മാറ്റേണ്ടതാണ്.
മറ്റൊരു കാര്യം ഇരുപത്തിയൊന്ന് അരിമണികൾ എടുത്തതിനുശേഷം ഭഗവാന്റെ മുന്നിൽ വെച്ച് നല്ലതുപോലെ മനസ്സിൽ പ്രാർത്ഥിച്ചു ആ ഇരുപത്തിയൊന്ന് അരിമണികൾ ഒരു ചെറിയ കടലാസിൽ പൊതിഞ്ഞതിനു ശേഷം പേഴ്സിൽ സൂക്ഷിക്കുക. ഇത് നമുക്ക് അന്നത്തിന് മുട്ടുണ്ടാകാതെ ഇരിക്കാൻ സഹായിക്കുന്നതായിരിക്കും. തന്നെ പൈസ വാങ്ങുമ്പോൾ ആദ്യം നമ്മൾ ഏതു വലിപ്പത്തിലുള്ള വാങ്ങിയത് ഒന്നുകിൽ അതേ വലിപ്പത്തിൽ വാങ്ങുക ഇല്ലെങ്കിൽ അതിനേക്കാൾ കുറച്ചു വലുപ്പം കൂടിയത് വാങ്ങുക ഒരിക്കലും അതിനു ചെറുത് വാങ്ങാൻ പാടുള്ളതല്ല.. ഇത്രയും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. Credit : Infinite stories