ഒരു വീടിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് പ്രാർത്ഥന മുറി എന്ന് പറയുന്നത് ഒരു വീട്ടിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ടഇടമാണ് പ്രാർത്ഥന അവിടെ നമ്മുടെ ഇഷ്ടാ ദേവനെ എന്നും പ്രാർത്ഥിക്കുന്നതും വിളക്ക് വയ്ക്കുന്നതും ആരാധിക്കുന്നതും എല്ലാം നമ്മുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ എപ്പോഴും സഹായിക്കുന്നതാണ്. പവിത്രമായിരിക്കുന്ന സ്ഥലത്ത് നമ്മൾ വെക്കേണ്ട കുറച്ചു വസ്തുക്കൾ ഉണ്ട് അതില്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ഐശ്വര്യങ്ങളുടെ സാധ്യത വളരെ കുറവായിരിക്കും.
നമ്മുടെ പൂജാമുറിയിൽ വെക്കേണ്ട ഒരു വസ്തുവാണ് ചന്ദനമുട്ടി എന്ന് പറയുന്നത് ഇത് എല്ലാ കടകളിലും ഇപ്പോൾ ലഭ്യമായിട്ടുള്ള ഒന്നാണ്. രണ്ടാമത്തെ വസ്തു ശംഖു ഇത് ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നു ഒന്നാണ്. അതുകൊണ്ടുതന്നെ ഇത് പൂജാമുറിയിൽ സൂക്ഷിക്കുന്നത് വളരെ നല്ലതാണ് അടുത്ത വസ്തുവാണ് ഉപ്പ്. ഒരു പാത്രത്തിൽ നിങ്ങൾക്ക് ഉപ്പ് സൂക്ഷിക്കാവുന്നതാണ് ഇനി വീട്ടിലെ നെഗറ്റീവ് എനർജികളെയെല്ലാം പുറത്തേക്ക് ആക്കുന്നതിന് വളരെ ഉത്തമമായുള്ള ഒരു വസ്തുവാണ് .
അടുത്തതാണ് ശിവ കുടുംബചിത്രം ഇതും വീട്ടിൽ സൂക്ഷിക്കുന്നത് വളരെ നല്ലതാണ് നമ്മുടെ കുടുംബ ജീവിതമെല്ലാം സുഖകരമായ മുന്നോട്ടു കൊണ്ടുപോകുന്നതിന് വളരെ സഹായിക്കുന്നതാണ് അടുത്തതാണ് ലക്ഷ്മി ദേവിയുടെ ചിത്രം ലക്ഷ്മി ദേവി താമരയിൽ ഇരിക്കുന്നത് ആയിട്ടുള്ള കയ്യിൽ നിന്നും ധനം ചൊരിയുന്നത് ആയിട്ടുള്ള ചിത്രം വേണം തിരഞ്ഞെടുക്കുവാൻ. വീട്ടിലെപ്പോഴും ധന സാമ്പത്തികം ആയിട്ടുള്ള കാര്യങ്ങൾക്ക് യാതൊരു മുടക്കവും കൂടാതെ നടക്കുന്നതിന് ഇരു സഹായിക്കും അടുത്ത ചിത്രമാണ് ഗണപതി ഭഗവാന്റേത്.
നമ്മൾ എന്ത് കാര്യം തുടങ്ങുമ്പോഴും ഗണപതി ഭഗവാന്റെ അനുഗ്രഹം അത്യാവശ്യമാണ് ഒരു തടസവും ഇല്ലാതെ അത് മുന്നോട്ടു കൊണ്ടുപോകുന്നതിന് ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ആവശ്യമാണ് അടുത്തതാണ് ശ്രീകൃഷ്ണന്റെ ചിത്രം. അതുപോലെ നിങ്ങൾക്ക് ഇഷ്ടമുള്ള ദേവി ദേവന്മാരുടെ ചിത്രങ്ങളെല്ലാം തന്നെ വയ്ക്കാൻ പറ്റുന്നതാണ്. ചിത്രങ്ങൾ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കേടുപാടുകൾ ഇല്ലാത്ത ചിത്രങ്ങൾ തന്നെ വയ്ക്കേണ്ട. പോലെ തന്നെ ഭഗവാന്റെ രൂപങ്ങൾ വെക്കുമ്പോൾ അതിൽ കേടു ഒന്നുമില്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories