ഇന്ന് അതിവിശിഷ്ട പഞ്ചമി ദിവസം. അതീവ രഹസ്യ വരാഹി മന്ത്രം ഒരുതവണ ജപിച്ചാൽ പോലും ഫലം ഉറപ്പ്.

ദേവിമാരിൽ വളരെയധികം അത്ഭുത ശക്തിയുള്ള ദേവിമാരെ നമുക്ക് അറിയാവുന്നതാണ് എന്നാൽ രൂപംകൊണ്ടും ശക്തികൊണ്ടും വളരെ വ്യത്യസ്ത മാറുന്ന ഒരു ദേവിയാണ് വരാഹിദേവി. അതുകൊണ്ടുതന്നെ ദേവിയെ മനസ്സറിനെ വിളിച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ നടക്കാത്ത കാര്യങ്ങൾ ഒന്നും തന്നെയില്ല. ദേവിയെ പഞ്ചമി എന്നും പറയുന്നു.

ദേവിയുടെ പ്രാർത്ഥന നടത്തുന്നതിനുള്ള നല്ല സമയം എന്ന് പറയുന്നത് രാത്രിയാണ് വൈകുന്നേരം വിളക്ക് വച്ചതിനുശേഷം ആണ് വരാഹി ദേവിയെ പ്രവർത്തിക്കുന്നതിനുള്ള നല്ല സമയം.. അതുപോലെ ശരീര ശുദ്ധിയും മനുഷ്യനും ഇല്ലാത്ത സമയത്ത് വലിയ പ്രാർത്ഥിക്കാൻ പാടുള്ളതല്ല. അതുപോലെ മത്സ്യവും മാംസവും കഴിച്ചതിനു ശേഷവും ദേവിയെ പ്രാർത്ഥിക്കാൻ പാടുള്ളതല്ല.

മന്ത്രം ഇപ്രകാരമാണ് ഓം ശ്രീ മഹാ വരാഹി നമോസ്തുതേ. എന്നതാണ് മന്ത്രം. ഈ മന്ത്രം നിങ്ങൾ 11 തവണയെങ്കിലും ദിവസവും ജപിക്കുവാൻ ശ്രമിക്കേണ്ടതാണ് മനസ്സിൽ വിചാരിച്ചു കൊണ്ട് വേണം പ്രാർത്ഥിക്കുവാൻ. ദേവിയുടെ അനുഗ്രഹത്തിന് വേണ്ടിയും ജീവിതത്തിൽ ദേവിയുടെ അത്ഭുതങ്ങൾ ഉണ്ടാകുന്നതിനു വേണ്ടിയും ഈ മന്ത്രം ജപിക്കാവുന്നതാണ്.

നിത്യവും പ്രാർത്ഥിക്കുന്ന അതിലൂടെ ജീവിതത്തിൽ അത്ഭുദകരമായ മാറ്റങ്ങൾ ആയിരിക്കും ഉണ്ടാകാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഇന്നേദിവസം ദേവിയെ സംബന്ധിച്ച് വളരെ പ്രത്യേകത ഉള്ളതാണ് അതുകൊണ്ടുതന്നെ എല്ലാവരും ഇന്ന് സന്ധ്യാസമയത്ത് മറക്കാതെ 7 മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഈ പ്രാർത്ഥന ചൊല്ലാവുന്നതാണ്. Credit : kshethrapuranam

Leave a Reply

Your email address will not be published. Required fields are marked *