ഇവർക്ക് ജന്മനാ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉണ്ട്. നിങ്ങളിൽ ആരൊക്കെ ഈ നക്ഷത്രത്തിൽ ജനിച്ചവരാണ്.

മഹാവിഷ്ണു ഭഗവാന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ. തന്റെ ഭക്തരെ എല്ലാം തന്നെ കണ്ണിന്റെ കൃഷ്ണമണി പോലെ മറ്റൊരു ദൈവമില്ലെന്ന് തന്നെ പറയാം. ശ്രീകൃഷ്ണ ഭഗവാന്റെ പൂർണ്ണ അനുഗ്രഹമുള്ള 9 നക്ഷത്രക്കാരെ കുറിച്ചാണ് പറയാൻ പോകുന്നത് അനുഗ്രഹം കൂടെ ഉണ്ടാകും. എന്നാൽ ഈ 9 നക്ഷത്രക്കാർക്കാണ് ശ്രീകൃഷ്ണ ഭഗവാൻ ദേവനായി വരുന്നത്. ആദ്യത്തെ നക്ഷത്രം രോഹിണി ഭഗവാന്റെ ജന്മനക്ഷത്രമാണ് രോഹിണി ജനിച്ച വ്യക്തിയെ സംബന്ധിച്ചിടത്തോളം അമ്മയുമായിട്ടുള്ള അടുപ്പം വളരെ കൂടുതലായിരിക്കും.

കൂടുതലായും ശ്രീകൃഷ്ണ ഭഗവാനോട് നടക്കുന്നവരായിരിക്കും. രണ്ടാമത്തെ നക്ഷത്രം പൂയം. ഭഗവാനെ സ്നേഹിക്കുന്നവർ ആയിരിക്കും ഇവരുടെ ജീവിതത്തിലും ഭഗവാന്റെ സാന്നിധ്യം പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടാകും. മറ്റൊരു നക്ഷത്രമാണ് തിരുവോണം നക്ഷത്രം. മഹാവിഷ്ണു ഭഗവാനെ പ്രാർത്ഥിക്കുന്നതും ക്ഷേത്രദർശനം നടത്തുന്നതും എല്ലാം തന്നെ ഇവരെ സംബന്ധിച്ച് വലിയ നേട്ടങ്ങൾ കൊണ്ടുവരുന്നതായിരിക്കും.

ജീവിതത്തിൽ തളർന്നു പോകുന്ന സന്ദർഭത്തിൽ ഭഗവാനെ കാണുന്നതും പ്രാർത്ഥിക്കുന്നതും എല്ലാം തന്നെ വലിയ ആശ്വാസം ലഭിക്കുന്നതായിരിക്കും. മറ്റൊരു നക്ഷത്രമാണ് പൂരുരുട്ടാതി. അവരുടെ പൂർണ്ണരക്ഷകനാണ് ഭഗവാൻ തിരിച്ചറിയാൻ പലപ്പോഴും വൈകാറുണ്ട്. അടുത്ത നക്ഷത്രമാണ് രേവതി. വളരെയധികം ഇഷ്ടപ്പെട്ട പ്രാർത്ഥിക്കുന്നവർക്ക് എല്ലാം തന്നെ പൂർണ്ണനുഗ്രഹം നൽകുന്നതായിരിക്കും.

മറ്റൊരു നക്ഷത്രമാണ് പുണർതം. ആഴ്ചയിൽ ഒരിക്കലെങ്കിലും അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രവർത്തിക്കുന്നത് വഴിപാടുകൾ ചെയ്യുന്നതും നല്ലതാണ്. അടുത്ത നക്ഷത്രമാണ് തൃക്കേട്ട, മൂലം, ഉത്രട്ടാതി അവർക്കെല്ലാം ജന്മനാൽ ഭഗവാനോട് അടുപ്പം വളരെ കൂടുതലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *