വൈകുന്നേരം എല്ലാ വീടുകളിലും തന്നെ നിലവിളക്ക് കത്തിച്ച് നമ്മുടെ ഇഷ്ടദേവനെ പ്രാർത്ഥിക്കാറുണ്ടല്ലോ അതുപോലെ നിലവിളക്ക് കത്തിച്ചു വയ്ക്കുമ്പോൾ ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മൾ വീട്ടിൽ ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ സന്ധ്യാസമയം വളരെ പ്രധാനപ്പെട്ട ഒരു സമയമാണ് എന്നാൽ ഈ സമയത്ത് നമ്മൾ വീട്ടിൽ ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. ഇത് നമ്മൾ ചെയ്യുകയാണെങ്കിൽ വീട്ടിൽ നെഗറ്റീവ് എനർജികൾ ഉണ്ടാവുകയും അത് വളരെ ദോഷകരമായി നമ്മളെ തന്നെ ബാധിക്കുകയും ചെയ്യും.
അതിൽ ആദ്യത്തെ കാര്യം ഒരിക്കലും വീടിന്റെ വാതിൽ നമ്മൾ സന്ധ്യാസമയത്ത് അടച്ചിടാൻ പാടുള്ളതല്ല കാരണം മഹാലക്ഷ്മി ഭവനങ്ങളിലേക്ക് കടന്നുവരുന്ന സമയമാണ്. രണ്ടാമത്തെ കാര്യം വിളക്ക് വെക്കുന്ന ആ സമയങ്ങളിൽ ആരും വീട് വൃത്തിയാക്കുവാനോ ചൂലു കൊണ്ടുവരുവാനോ പാടുള്ളതല്ല. നിനക്ക് വയ്ക്കുന്നതിനു മുൻപ് തന്നെ എല്ലായിടവും വൃത്തിയാക്കി വയ്ക്കേണ്ടതാണ്.
മറ്റൊരു കാര്യമാണ് വേസ്റ്റ് കൂട്ടിയിട്ട് കത്തിക്കുക. സന്ധ്യാസമയത്ത് ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടുള്ളതല്ല. അതുപോലെ തന്നെ മറ്റുള്ളവരെ ശപിക്കുന്ന രീതിയിലോ ചീത്ത പറയുന്ന രീതിയിൽ ഉള്ള മോശം വാക്കുകൾ ആരും തന്നെ ഉപയോഗിക്കാൻ പാടില്ല. അതുപോലെ തന്നെ വീട്ടിൽ നിന്നും പാല് പാലുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ഒന്നും തന്നെ വീട്ടിൽ നിന്നും മറ്റാർക്കും കൈമാറാനോ കൊടുക്കാനോ പാടുള്ളതല്ല.
നമ്മൾ വീട്ടിലെ ലക്ഷ്മി ദേവിയെയും മറ്റുള്ളവർക്കായി കൊടുക്കുന്നതിനു തുല്യമായിരിക്കും അത്. അതുപോലെ അടുക്കളയിൽ ഉള്ള ഉപ്പ് മഞ്ഞൾഇവയൊന്നും കൈമാറാൻ പാടില്ല. മറ്റൊരു കാര്യം സന്ധ്യ സമയത്ത് ആരും കൂടി ചെയ്യാതിരിക്കുക നഖം വെട്ടാതിരിക്കുക അതിനു മുൻപ് തന്നെ എല്ലാം ചെയ്തു തീർക്കേണ്ട വളരെ അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങൾ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Infinite stories