നമ്മൾ വീട്ടിൽ കത്തിക്കുന്ന നിലവിളക്ക് സർവ്വദേവി ദേവന്മാരുടെ സംഗമസ്ഥാനം ആണ് എന്ന് പറയാം. അതുകൊണ്ടുതന്നെയാണ് എല്ലാദിവസവും വീട്ടിൽ നിലവിളക്ക് കത്തിക്കണം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ നിലവിളക്കിന് പിരിയിടുമ്പോൾ സൂര്യസംരംഭത്തിൽ വേണം അതായത് രാവിലെ നിലവിളക്ക് കൊളുത്തുന്ന സമയത്ത് ഒരു തിരി ഇട്ട് വേണം നിലവിളക്ക് കത്തിക്കുവാൻ അതേ സമയം വൈകുന്നേരം നിലവിളക്ക് കത്തിക്കുമ്പോൾ രണ്ട് തിരിയിട്ട് വേണം കത്തിക്കുവാൻ.
എന്നാൽ നിലവിളക്ക് കത്തിച്ചതിന് ശേഷം ചിലപ്പോൾ എണ്ണ എല്ലാം തീർന്നു വരുമ്പോൾ അതിൽ തിരി മാത്രം ബാക്കി ഉണ്ടാകും നിങ്ങൾ എന്താണ് ചെയ്യാറുള്ളത് എങ്ങനെയാണ് ശരിയായ രീതിയിൽ തിരി മാറ്റിവെക്കേണ്ടത് എന്ന് നോക്കാം. അതുപോലെ തന്നെ നിലവിളക്കിഴങ്ങ് തിരി കെടുത്തുന്ന രീതി എന്ന് പറയുന്നത് എണ്ണയിലേക്ക് താഴ്ത്തി വേണം തിരി കിടത്തേണ്ടത് അല്ലാതെ കൈ കൊണ്ട് ഒരിക്കലും വീശി അണയ്ക്കാൻ പാടുള്ളതല്ല.
അതുപോലെ നിലവിളക്ക് കത്തിച്ചതിനുശേഷം കുറഞ്ഞത് 40 മിനിറ്റ് എങ്കിലും നിലവിളക്ക് കത്തേണ്ടതാണ്. അതുപോലെ നിലവിളക്കിൽ ബാക്കിയാകുന്ന തിരിയൊരിക്കലും വലിച്ചെറിയാൻ പാടുള്ളതല്ല. അത് ചിലപ്പോൾ മൃഗങ്ങളോ പക്ഷികളോ ഭക്ഷണമാക്കുകയോ അല്ലെങ്കിൽ വൃത്തികേടാക്കുകയോ ചെയ്യും. അതുപോലെ ചെടികളുടെ ചുവട്ടിൽ ഇടാൻ പാടില്ല. ചെയ്യേണ്ടത് എല്ലാം ഒരു പാത്രത്തിൽ ഇട്ടു വയ്ക്കുക. അടച്ചു വെക്കേണ്ടതാണ്.
ആ പാത്രം നിറയുന്ന സമയത്ത് വീടിന്റെ വടക്ക് കിഴക്കേ മൂല ഭാഗത്ത് ചെറിയ കുഴിച്ചതിനുശേഷം അതിൽ ഇട്ടു മൂടുക. അതുപോലെ വീട്ടിൽ പുകയ്ക്കുന്ന ശീലം ഉണ്ടെങ്കിൽ അതിലേക്ക് തിരികളെല്ലാം ഇട്ട് പുകയ്ക്കാവുന്നതുമാണ് ഈ രണ്ടു രീതികളിലേതെങ്കിലും ഒന്നാണ് നിങ്ങൾ ചെയ്യേണ്ടത് അല്ലാതെ ഒരു കാരണവശാലും വലിച്ചെറിയാൻ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories