നമ്മളെല്ലാവരും തന്നെ ക്ഷേത്രങ്ങളിലേക്ക് പോകുമ്പോൾ ഒരുപാട് ചെയ്താലും ഇല്ലെങ്കിലും നമുക്ക് പ്രസാദം ലഭിക്കാറുണ്ടല്ലോ ഇങ്ങനെ ലഭിക്കുന്ന പ്രസാദം നമ്മൾ എന്താണ് സാധാരണ ചെയ്യാറുള്ളത് ചിലർ അമ്പലത്തിൽ തന്നെ വച്ചിട്ട് പോരും ചിലരാണെങ്കിൽ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യും ചിലരാണെങ്കിൽ അതിലെ പ്രസാദം കഴിച്ച് ചന്ദനം എടുത്ത് ബാക്കിയുള്ളത് പുറത്തേക്ക് കളയുകയും ചെയ്യും എന്നാൽ ശരിയായി രീതിയിൽ എങ്ങനെയാണ് ഈ പ്രസാദത്തെ കൈകാര്യം ചെയ്യേണ്ടത് എന്ന് നോക്കാം.
കൃത്യമായി രീതിയിൽ നമ്മളെ പ്രസാദം വീട്ടിൽ കൊണ്ടുവന്ന് അതിന്റെ തായ് രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ നമ്മുടെ വീട്ടിൽ എപ്പോഴും ഐശ്വര്യം ഉണ്ടാവുകയും കോടീശ്വരയോഗം ആയിരിക്കും നമുക്ക് വരാൻ പോകുന്നത്. ഒരു കാരണവശാലും ക്ഷേത്രങ്ങളിൽ നമ്മൾ പ്രസാദം ഉപേക്ഷിക്കാൻ പാടുള്ളതല്ല അതുപോലെ പുറത്തേക്ക് വലിച്ചെറിയാനും പാടുള്ളതല്ല. അതുപോലെ ക്ഷേത്രത്തിൽ നമ്മൾ പോയി ശേഷം വരുമ്പോൾ നമ്മുടെ വീട്ടിലേക്ക് തന്നെ കയറി വരേണ്ടതാണ് മറ്റുവിടേക്കും പോകാൻ പാടുള്ളതല്ല.
അതുപോലെ വീട്ടിലേക്ക് കൊണ്ടുവന്ന കഴിയുമ്പോൾ പ്രസാദ് നമ്മുടെ കയ്യിൽ നിന്നും താഴെ വീഴുന്നതും വളരെ ദോഷകരമാണ്. അങ്ങനെ ഉണ്ടാവുകയാണെങ്കിൽ ഒരുപിടി നാണയം ഏത് ക്ഷേത്രത്തിലാണ് വഴിപാട് ചെയ്തത് അവിടത്തെ ഭണ്ഡാരത്തിൽ സമർപ്പിച്ച ഭഗവാനോട് പ്രാർത്ഥിക്കുക. അത് ഉടനെ തന്നെ ചെയ്യേണ്ട ഒരു പരിഹാരമാർഗമാണ്. വീട്ടിലേക്ക് കൊണ്ടുവന്ന പ്രസാദം വീടിന്റെ പൂജാമുറിയിൽ തന്നെ വയ്ക്കുക.
അതുപോലെ പ്രസ്ഥാനത്തിൽ വരുന്ന പുഷ്പങ്ങൾ ഒന്നും തന്നെ പൂജാമുറിയിലെ ദൈവങ്ങളുടെ മുന്നിൽ വയ്ക്കാൻ പാടില്ല. അതുപോലെ തന്നെ ഇതിലേക്ക് ചന്ദനം മഞ്ഞൾ കുങ്കുമം തുടങ്ങിയ പ്രസാദങ്ങൾ വയ്ക്കുവാൻ പ്രത്യേകം പാത്രങ്ങൾ ഒരുക്കി വയ്ക്കുകയും അതിൽ കൃത്യമായി തന്നെ വയ്ക്കുകയും ചെയ്യുക. ഇതുപോലെ കരിഞ്ഞു ഉണങ്ങിയ ഇലകൾ പൂജാമുറിയിൽ വയ്ക്കാൻ പാടുള്ളതല്ല. ചന്ദനമിടത്ത് ബാക്കിവരുന്ന ഇലയും പോകും നമുക്ക് വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ഒരു ചെറിയ കുഴി കുഴിച്ച് അതിൽ മൂടാവുന്നതാണ്. അപ്പോൾ എല്ലാവരും തന്നെ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. Credit : Infinite stories