ലോകനാഥനാണ് പരമശിവൻ തന്റെ ഭക്തരുടെ ആത്മാർത്ഥമായ ഭക്തിയിൽ സർവ്വതും അവർക്ക് നൽകുന്ന മഹാദേവൻ ദേവന്മാരും അസുരന്മാരും സകല ജരാചരങ്ങളും ഒരുപോലെ തന്നെ ആരാധിക്കുന്ന പിതാവാണ് മഹാദേവൻ. അസാധ്യമെന്ന് വിചാരിക്കുന്നു എല്ലാ കാര്യങ്ങളും തന്നെ ഭക്തർക്ക് വേണ്ടി നിഷ്പ്രയാസം ചെയ്തു കൊടുക്കുന്ന മഹാദേവൻ. മഹാദേവൻ തന്നെ ഭക്തരുടെ മുൻപിൽ പല രൂപത്തിലും പലഭാഗത്തിനും പ്രതീക്ഷിക്കുന്നതാണ് എന്നാൽ പരമശിവന്റെ അനുഗ്രഹമുള്ള വീടുകളിൽ ചില അത്ഭുതകരമായ കാര്യങ്ങൾ സംഭവിക്കുന്നത് ആകുന്നു.
അവ എന്തൊക്കെയാണ് എന്ന് നോക്കാം. വളരെ പ്രത്യേകതകൾ ഉള്ള സമയമാണ് ബ്രാഹ്മ മുഹൂർത്തം. ആ സമയങ്ങളിൽ ഭഗവാനെ സ്വപ്നം കാണുന്നതോ അല്ലെങ്കിലും ഭഗവാനുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തുക്കൾ സ്വപ്നം കാണുന്നതോ വിശേഷപ്പെട്ടത് തന്നെയാണ്. ഇത് നിങ്ങളിലും നിങ്ങളുടെ വീട്ടിലും ഭഗവാന്റെ അനുഗ്രഹം ഉണ്ട് എന്നതിന്റെ സൂചനയാണ്.
അതുപോലെ തന്നെ ആ സമയത്ത് ശങ്കുനാദം കേൾക്കുന്നുണ്ടെങ്കിൽ ഭഗവാൻ നിങ്ങളുടെ കൂടെയുണ്ട് എന്നതിന്റെ സൂചനയാണ്. അതുപോലെ തന്നെ രാവിലെ ഉണർന്നതിനുശേഷം പൂജാമുറിയിൽ പോകുന്ന സമയത്ത് ഭസ്മത്തിന്റെ ഗന്ധം നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കുന്നുണ്ട് എന്നതും ഇത്തരത്തിലുള്ള ലക്ഷണം തന്നെയാണ്.
ചന്ദനത്തിരി കത്തിക്കാതെ പോലും ആ പൂജാമുറിയിൽ സുഗന്ധം വന്നുചേരുന്നതാകുന്നു. അത് വീട് മുഴുവൻ ലഭിക്കുന്നതും വളരെ ശുഭകരം തന്നെയാണ് നമുക്ക് മാത്രമല്ല കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും അവരുടെ വീടുകളിൽ വരുന്ന അതിഥികൾക്കും ഈ സുഗന്ധം ലഭിക്കുന്നതും അതീവ ശുഭകരം തന്നെയാണ്. ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ തന്നെയുണ്ട് എന്ന് തന്നെ വലിയ സൂചനയാണ് ഇത്. നിങ്ങളിൽ ആർക്കെങ്കിലും ഇതുപോലെയുള്ളഅനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ. Credit : kshethrapuranam