മലയാളം മാസത്തിലെ പൗർണമി കഴിഞ്ഞുള്ള നാലാമത്തെ ചതുർത്തിയാണ് ഇന്ന്. ഇത് സംഘടനാ ചതുർത്തി എന്ന് അറിയപ്പെടുന്നു ഗണേശനെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്ന്. ഈ ദിവസം വ്രതം അനുഷ്ഠിച്ച പ്രാർത്ഥിക്കുകയാണെങ്കിലും ഭക്തനെ സർവ്വ ദുരിതങ്ങളും തടസ്സങ്ങളും നീക്കി ആഗ്രഹസാഫല്യം നൽകിയ ഭഗവാൻ അനുഗ്രഹിക്കുന്നതായിരിക്കും എന്നതാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഇന്നൊരു ദിവസം ഭഗവാന്റെ മന്ത്രങ്ങൾ ലഭിക്കുന്നതും ഭഗവാന്റെ ക്ഷേത്രങ്ങൾ ദർശിച്ച വഴിപാടുകൾ നടത്തുന്നതും എല്ലാം വളരെയധികം അനുയോജ്യമായിട്ടുള്ള കാര്യമാണ് .
മന്ത്രം ജപിക്കുന്നതിന് മുൻപ് ഇന്നേദിവസം ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് ഇത് ആദ്യം മനസ്സിലാക്കാം. ഇന്നത്തെ ദിവസം ഒരു നേരമെങ്കിലും ക്ഷേത്രദർശനം നടത്തേണ്ടത് വളരെ നല്ല കാര്യമാണ് സങ്കട ഹര ചതുർത്തി ദിവസം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് പറയാം ഇന്നത്തെ ദിവസം ഒരു വാഴയില എടുത്ത് അതിലേക്ക് കുറച്ച് കറുക മുക്കുറ്റി എന്നിവ പറിച്ച് ഭഗവാന് സമർപ്പിക്കുന്നത്.
ഏറ്റവും ശുഭകരമാകുന്നു അതുകൊണ്ട് ഇന്നീ ദിവസം വിളക്ക് തെളിയിച്ച് ഇപ്രകാരം ചെയ്യുവാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് സന്ധ്യാസമയത്ത് ഇപ്രകാരം ചെയ്യുന്നത് വളരെ ഉത്തമമാണ് ഒരു രൂപ നാണയം ഒഴിഞ്ഞ് ഇന്നേദിവസം ഭഗവാനെ സമർപ്പിക്കുന്നത് ജീവിതത്തിലെ ദോഷങ്ങൾ ഒഴിഞ്ഞു പോകുവാൻ ഏറ്റവും ശുഭ കാര്യം തന്നെയാണ് കൂടാതെ ഇന്നേദിവസം ഭഗവാന്റെ ഇഷ്ടപ്പെട്ട വിഭവങ്ങൾ എല്ലാം തയ്യാറാക്കിയ സമർപ്പിക്കുന്നതും നല്ലതാണ്. ക്ഷേത്രദർശനം നടത്തുന്നവരാണെങ്കിൽ ഭഗവാന്റെ മുൻപിൽ തേങ്ങ ഉടയ്ക്കുന്നത്.
എല്ലാം വളരെ നല്ലതാണ്. ഇന്നത്തെ ദിവസം 108 പ്രാവശ്യം ഭഗവാന്റെ മൂലമന്ത്രം ജപിക്കുന്നത് വളരെ നല്ല കാര്യമാണ് അത് ഇപ്രകാരമാണ് ഓം ഗം ഗണപതയെ നമഃ.. ഈ മൂലമന്ത്രം മുടങ്ങാതെ എല്ലാവരും ഇന്നത്തെ ദിവസം ജപിക്കേണ്ടതാണ് എല്ലാതരത്തിലുള്ള ഐശ്വര്യങ്ങളും ഭഗവാൻ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്നതായിരിക്കും നമ്മൾ എന്താ പറഞ്ഞാലും ഭഗവാൻ നടത്തി തരുന്നതും ആയിരിക്കും ഭഗവാന്റെ അനുഗ്രഹത്തിനായി എല്ലാവരും ഈ മന്ത്രം മുടങ്ങാതെ ജപിക്കുക. Credit : kshethrapuranam