നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരവും വാസ്തുശാസ്ത്രപ്രകാരം ജ്യോതിഷ ശാസ്ത്ര പ്രകാരവും നമ്മുടെ വീടുമായി ബന്ധപ്പെട്ട ഏറ്റവും പവിത്രമായ സൂക്ഷിക്കണം കൃത്യമായ സ്ഥാനത്ത് സൂക്ഷിക്കണം എന്ന് പറയുന്ന വസ്തുവാണ് നമ്മുടെ വീടിന്റെ താക്കോൽ അതുപോലെ വീടിന്റെ പണപ്പെട്ടിയുടെ താക്കോൽ താക്കോലിനെ വലിയ സ്ഥാനമാണ് ഈ പറയുന്ന ശാസ്ത്രങ്ങളിലെല്ലാം കൽപ്പിച്ചിരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ വീടിന്റെയും പണപ്പെയുടെയും താക്കോലുകൾ കൃത്യമായ സ്ഥാനത്താണ് വയ്ക്കാറുള്ളത്. അതിനെ കൃത്യമായി ഒരു സ്ഥാനമുണ്ട്.
കാര്യമായി മനസ്സിലാക്കേണ്ടത് വാതിലിനെ പൂട്ടും ചാവിയും ഉണ്ട്. പൂട്ട് രാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ താക്കോൽ ബുധൻ ഗ്രഹവുമായി ബന്ധപ്പെട്ടണ് ഇരിക്കുന്നത്. നമ്മുടെ ജീവിതത്തിൽ ഭാഗ്യം നിർവഹിക്കുന്നത് രാഹുവാണ്. അതുപോലെ ബുദ്ധൻ മഹാഗണപതി ഭഗവാനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഗ്രഹമാണ് അതുകൊണ്ട് സകല ഐശ്വര്യങ്ങളും വന്നുചേരേണ്ട വസ്തുവാണ് പൂട്ടും താക്കോലും എന്നുപറയുന്നത് അതുകൊണ്ടാണ് ഇവ കൃത്യമായ സ്ഥാനത്ത് വയ്ക്കണം പറയുന്നത്.
ചെയ്യേണ്ട കാര്യം പോട്ട് ഒരു കാരണവശാലും വീടിന്റെ ഉള്ളിലേക്ക് കൊണ്ടുപോകാൻ പാടില്ല വാതിൽ തുറന്നാൽ അതിന്റെ താക്കോൽ പൂട്ടിൽ തന്നെ ഉണ്ടായിരിക്കേണ്ടതാണ്. പുറത്തുപോകുമ്പോൾ പൊട്ടി പുറത്തു പോവുക. താക്കോൽ സൂക്ഷിക്കേണ്ടത് പുറത്തേക്ക് പോകുന്ന സമയത്ത് നമ്മൾ എവിടെയാണോ പണം സൂക്ഷിക്കുന്നത് അതിന്റെ കൂടെ തന്നെ താക്കോൽ സൂക്ഷിക്കേണ്ടതാണ്. സൂക്ഷിക്കുന്ന സമയത്ത് ഒരു തുളസി ഇലയും അതോടൊപ്പം വെക്കുക.
അതേസമയം വീട്ടിൽ അകത്തേക്ക് കയറുന്ന സമയത്ത് താക്കോൽ വീടിന്റെ വടക്ക് ഭാഗത്തുള്ള ഭിത്തിയിൽ വേണം സൂക്ഷിക്കുവാൻ. നമുക്കെല്ലാം അറിയാം കുബേര ഭഗവാന്റെ വരവ് സ്ഥാനമാണ് വടക്കുഭാഗം. ഇതുപോലെ നിങ്ങൾ വീട്ടിലെ താക്കോൽ സൂക്ഷിക്കുകയാണെങ്കിൽ വീട്ടിൽ സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകുന്നതല്ല എപ്പോഴും ഐശ്വര്യവും സമാധാനവും ഉണ്ടാകുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories