ധനപരമായിട്ടുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് അതിനു വേണ്ടിയിട്ടുള്ള ഒരു പരിഹാരമാണ് പറയാൻ പോകുന്നത് കടങ്ങൾ എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുന്നതിനും പണയം വച്ചിരിക്കുന്ന വസ്തുക്കൾ തിരികെ എടുക്കുന്നതിനും സാമ്പത്തികമായിട്ടുള്ള ഭദ്രത കൈവരിക്കുന്നതിനും ഇത് നിങ്ങളെ വളരെയധികം സഹായിക്കും അതിനുവേണ്ടി വീട്ടിൽ ചെയ്യേണ്ട ഒരു ചെറിയ മാർഗമാണ് പറയാൻ പോകുന്നത്.
ഇതിനായി മൂന്നു വസ്തുക്കൾ നമുക്ക് ആവശ്യമാണ് അതിൽ ആദ്യത്തേത് കുറച്ചു കല്ലുപ്പ്, കുറച്ച് മഞ്ഞൾ, കുങ്കുമം. അതുപോലെ തന്നെ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ ചെയ്യാൻ പാടുകയുള്ളൂ ബുധൻ വ്യാഴം വെള്ളി. ഈ മൂന്ന് ദിവസങ്ങളിൽ എവിടെയെങ്കിലും ഒരു ദിവസം മാത്രമേ ചെയ്യാൻ പാടുള്ളൂ അതും സന്ധ്യയ്ക്ക് ശേഷം. അതിനായി ചെയ്യേണ്ടത് പൂജാമുറിയിലോ അല്ലെങ്കിൽ വിളക്ക് വയ്ക്കുന്ന സ്ഥലത്തോ ചെന്ന് വിളക്കിനു മുൻപിൽ ഇരുന്ന് ഒരു പാത്രം എടുത്ത് അത് മുഴുവനായും ഓടുന്ന രീതിയിൽ കല്ലുപ്പ് നിറയ്ക്കുക.
ശേഷം ഓരോ സ്പൂൺ വീതം മഞ്ഞളും കുങ്കുമവും എടുത്ത് കല്ലുപ്പിയ്ക്കുന്ന പാത്രം നിലവിളക്കിനു മുൻപിലായി രണ്ടു കൈക്കൊണ്ടും ഉയർത്തിപ്പിടിച്ച് ഓം ശ്രീ മഹാലക്ഷ്മിച്ച വിദ് മഹേ വിഷ്ണു പത്നിയെ ച്ച ധീ മഹി തന്നോ ലക്ഷ്മി പ്രചോദയ.. ഇത്തരത്തിൽ പ്രാർത്ഥിക്കുക അതിനുശേഷം കയ്യിലിരിക്കുന്ന ഉപ്പുപാത്രം കയ്യിൽ വെച്ച് അതിനുപുകളിൽ ആയി മഞ്ഞളും കുങ്കുമവും വിതറുക.
ആ സമയത്ത് എല്ലാം തന്നെ ഈ പറഞ്ഞ മന്ത്രം ചൊല്ലേണ്ടതാണ്. അതിനുശേഷം വീട്ടിൽ നിങ്ങൾ എവിടെയാണോ പണം സൂക്ഷിക്കുന്നത് അവിടെ കൊണ്ടുപോയി വയ്ക്കുക ശേഷം ഒരാഴ്ച കഴിഞ്ഞ് എടുത്ത് വെള്ളത്തിൽ അലിയിച്ചു കളയുക. ശേഷം ഇതേ രീതിയിൽ വീണ്ടും ചെയ്തു വയ്ക്കുക മൂന്നാഴ്ചയോളം നിങ്ങൾ ഇത് തുടർച്ചയായി ചെയ്യുകയാണെങ്കിൽ നല്ല ഫലം തന്നെ ലഭിക്കുന്നതായിരിക്കും. Credit : infinite stories